തലസ്ഥാനത്ത് ബിജെപി സംസ്ഥാന നേതൃത്തിന് എതിരെ പോസ്റ്റര്‍. സംസ്ഥാന സമിതി ഓഫീസ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നു എന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന്…
#poster
-
-
CinemaMalayala Cinema
‘ബീരന്‍’: മലയാളം തുളു ഭാഷകളില്‍; പൂജയും, പോസ്റ്റര്‍ പ്രകാശനവും കാസര്‍കോട് നടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളം, തുളു ഭാഷകളില്‍ ഒരേ സമയം ചിത്രീകരിക്കുന്ന ബീരന്‍ എന്ന ചിത്രത്തിന്റെ പൂജയും, പോസ്റ്റര്‍ പ്രകാശനവും കാസര്‍കോട് നടന്നു. വൈഡ് സ്ക്രീന്‍ മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. മനോജ്…
-
KeralaNewsPolitics
പാര്‍ട്ടിയുടെ ശത്രുക്കളാണ് പോസ്റ്റര്‍ പ്രചാരണം നടത്തുന്നത്, സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങില്ല; ശക്തമായ നടപടികളുണ്ടാകും: വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലെ പോസ്റ്റര്‍ പ്രചാരണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. പാര്‍ട്ടിയുടെ ശത്രുക്കളാണ് പോസ്റ്റര്‍ പ്രചാരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങില്ല.…
-
KeralaNewsPolitics
ഡി.സി.സി. പുനസംഘടന; ചേരിപ്പോര് തെരുവിലേക്ക്; ‘മുതിര്‍ന്ന നേതാക്കളെ ഒതുക്കി, ഗ്രൂപ്പില്ലെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പുണ്ടാക്കുന്നു, പൊയ്മുഖം തിരിച്ചറിയുക’; വി.ഡി. സതീശനെതിരെ പോസ്റ്റര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡി.സി.സി. പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ ചേരിപ്പോര് തെരുവിലേയ്ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചു. മുതിര്‍ന്ന നേതാക്കളെ സതീശന് ഒതുക്കിയെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു.…
-
ElectionPoliticsThiruvananthapuram
പോസ്റ്റര്‍ വിവാദം കെപിസിസി അന്വേഷിക്കും:മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംവട്ടിയൂര്ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമതിയെ നിയമിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക…
-
ElectionPoliticsPolitrics
‘പോസ്റ്ററാണ് താരം’: ആലപ്പുഴയിലും തൃശൂരിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ പോസ്റ്റര്‍; ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നീ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നത് വലിയ തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇത്തവണ തെരഞ്ഞെടുപ്പില്‍ പോസ്റ്ററാണ് താരം. സാധാരണ എതിര് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ ഇത്തവണ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു മണ്ഡലത്തിലേക്ക് ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ക്കായി മത്സരം മുറുകുകയാണ്. ഇത് പരസ്യമാക്കി പോസ്റ്റര്‍ യുദ്ധത്തിലേക്ക്…
-
ElectionPoliticsPolitrics
‘അഴിമതിക്കാരെ ഒഴിവാക്കി, അഗ്നി ശുദ്ധി വരുത്തണം’: വിഎസ് ശിവകുമാറിന്റെ സ്ഥാനാര്‍ഥിത്തത്തിനെതിരെ തിരുവനന്തപുരത്ത് വ്യാപക പോസ്റ്ററുകള്‍; തൃപ്പൂണിത്തുറ, കൊച്ചി ഭാഗങ്ങളില്‍ കെ. ബാബുവിനെതിരെയും പോസ്റ്ററുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഎസ് ശിവകുമാര്‍ എംഎല്‍എക്കെതിരെ തലസ്ഥാന നഗരത്തില്‍ വ്യാപക പോസ്റ്ററുകള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് അഴിമതിക്കാരെ ഒഴിവാക്കി, അഗ്നി ശുദ്ധി വരുത്തണമെന്നാണ് ആവശ്യം. അഴിമതിയുടെ സര്‍വജ്ഞ പീഠം കയറിയ വിഎസ്…
-
ElectionPoliticsPolitrics
മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല; ജോസഫ് വാഴയ്ക്കനെതിരെ പിആര്‍ ഏജന്‍സികളുടെ പോസ്റ്ററുകള്‍ തലസ്ഥാനത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുതിര്ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘വാഴയ്ക്കന് മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ‘സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ’ എന്ന പേരിലാണ് പോസ്റ്റര്‍.…
-
KeralaNewsPoliticsThiruvananthapuram
ഗ്രൂപ്പ് പോര് മുറുകി, കോണ്‍ഗ്രസില്‍ പട, നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍
തിരുവനന്തപുരം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകി, നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍ എത്തി. ഇന്ദിരാഭവനുമുന്നില്‍ അടക്കം പോസ്റ്ററുകളുണ്ട്. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്നും കേരളത്തിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും…
-
ElectionKeralaKollamLOCALNewsPolitics
‘പേയ്മെന്റ് റാണി: ബിജെപിയുടെ ഏജന്റ്’: ബിന്ദുകൃഷ്ണക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു: പാര്‍ട്ടി ചുമതലയില്‍ നിന്ന് പുറത്താക്കണം
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റെ ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ കൊല്ലത്ത് വ്യാപക പ്രതിഷേധം. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റ് ആണെന്നാണ് വിര്‍ശനം. സേവ് കോണ്‍ഗ്രസ് എന്ന…