പോപ്പുലർ ഫ്രണ്ടിന്‍റെ മെഗാ ഫോണായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും മാറുന്നു: എംടി രമേശ്

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം സ്പോണ്‍സര്‍ ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. അഭ്യന്തരസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍. ദേശവിരുദ്ധശക്തികളുടെ പ്ലാറ്റ്ഫോമായി പൗരത്വ വിരുദ്ധ പ്രക്ഷോഭം മാറുകയാണ്. പൗരത്വനിയമത്തിനെതിരായ കേസില്‍ മുസ്ലീംലീഗിനും ടിഎന്‍ പ്രതാപനും വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കപില്‍ സിബലിന്…

Read More