വയനാട്: രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയില്‍ നിന്ന് വന്‍ ആയുധശേഖരം പിടി കൂടി. മലപ്പുറം കാളികാവ് സ്വദേശിയില്‍ നിന്നാണ് ആയുധശേഖരം പിടിച്ചത്. താഴേക്കോട് മാട്ടറക്കല്‍ പട്ടണം വീട്ടില്‍ അബ്ദുള്‍ മനാഫിനെ…
#police
-
-
Crime & CourtKeralaMalappuramRashtradeepam
ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം: പെൺകുട്ടിയുടെ പിതാവടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു
by NEWS DESK 3by NEWS DESK 3മലപ്പുറം: പ്രണയിച്ചതിന്റെ പേരിൽ മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കോട്ടക്കൽ പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട്…
-
Be PositiveCrime & CourtKeralaPalakkadPolitics
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വധം: പോലീസിനെതിരെ കാനം പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന്
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസിനെതിരെ വീണ്ടും കാനം രാജേന്ദ്രന്. ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കുന്നത്. അതുതന്നെ പോലീസും പിന്തുടരുന്നത് ശരിയല്ല, പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്നും…
-
Be PositiveCrime & CourtKerala
സംസ്ഥാനത്ത് നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷന് ആരംഭിക്കുന്നത്. ഈ ജില്ലകളില്‍…
-
Crime & CourtDeathIdukki
ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം , ഭാര്യയും ഫാം മാനേജരും ഒളിവില്‍
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി : ശാന്തന്‍പാറയില്‍ ദുരൂഹസാഹചരത്തില്‍ കാണാതായ ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷിന്റെ മൃതദേഹം വീടിന് സമീപത്തെ ഫാമില്‍ നിന്ന് കണ്ടെത്തി. ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയിലാണ് മതൃദേഹം കണ്ടെത്തിയത്. റിജോഷിന്റെ…
-
Be PositiveKerala
പോലീസിന്റെ ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിക്ക് ടെന്റര്‍ ക്ഷണിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുതിര്ന്ന പൗരന്മാരുടെ ക്ഷേമത്തിനായുളള പദ്ധതിയായ ബെല്‍ ഓഫ് ഫെയ്ത്ത് പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കുന്നതിന് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്റര്‍ ക്ഷണിച്ചു.ഡിസംബര്‍ രണ്ടിന് വൈകിട്ട് നാലു മണിവരെ ടെന്റര്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ www.keralapolice.gov.in…
-
Crime & CourtKerala
പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ ആക്രമണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ബീയർ…
-
KeralaPolitics
താഹാ ഫസലിന്റെ വീട്ടില്‍ നിന്നും അന്വേഷണ സംഘം രണ്ടു പുസ്തകങ്ങള്‍ കണ്ടെടുത്തു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. താഹയുടെ മുറിയിലാണ് പരിശോധന നടത്തിയത്. ഇത്…
-
Crime & CourtKerala
മാവോയിസ്റ്റ് ബന്ധമെന്നത് പൊലീസിന്റെ കള്ളക്കഥ: പോലീസിനെതിരെ അലന്റെ അമ്മ സബിത മഠത്തിൽ
by NEWS DESK 3by NEWS DESK 3കോഴിക്കോട്: യുഎപിഎ കേസില്‍ പൊലീസിനെതിരെ രൂക്ഷമായ പ്രതികരണവുമായി അറസ്റ്റിലായ സിപിഎം പ്രവർത്തകന് അലന്റെ കുടുംബം. മാവോയിസ്റ്റ് ബന്ധമെന്നത് പൊലീസിന്റെ കള്ളക്കഥയാണെന്ന് അലന്റെ അമ്മ സബിത ആരോപിച്ചു. 15 വയസ് മുതൽ…
-
Crime & CourtKerala
മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിനെ കുറിച്ച് പാലക്കാട് എസ് പി നൽകിയ റിപ്പോർട്ട് ജില്ല കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3അട്ടപ്പാടി: മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിനെ കുറിച്ച് പാലക്കാട് എസ് പി നൽകിയ റിപ്പോർട്ട് ജില്ല കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് എസ് പി റിപ്പോർട്ട് സമർപ്പിച്ചത്.…
