ലോക്ക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറച്ച് സംസ്ഥാനം നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങുന്നു. ഇളവുകള്‍ കുറയ്ക്കണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍…
#police
-
-
കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍…
-
BusinessCrime & CourtErnakulamPolice
പന്തളം രാജകുടുംബാംഗം എന്ന പേരില്‍ 26 കോടി രൂപയുടെ സോഫ്റ്റ്വെയര് തട്ടിപ്പ്: പ്രതികള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍
കൊച്ചി: പന്തളം രാജകുടുംബാംഗം എന്ന പേരില്‍ കംപ്യൂട്ടര്‍ സ്ഥാപന ഉടമയെ കബളിപ്പിച്ച നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയെയും സഹായിയെയും കൊച്ചിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. പന്തളം സ്വദേശി സന്തോഷ് കരുണാകരന്, ഏലൂര്‍ സ്വദേശി…
-
AlappuzhaKeralaNewsPolicePolitics
സ്ത്രീത്വത്തെ അപമാനിച്ചെന്ന്, ജി സുധാകരനെതിരായ പരാതി പിന്‍വലിച്ചെന്ന് പൊലീസ്; ഇല്ലന്നും, വ്യാജ ഒപ്പെന്നും മുന്‍ എസ്എഫ്ഐ നേതാവുകൂടിയായ യുവതി
ആലപ്പുഴ : സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രി ജി സുധാകരനെതിരെ നല്കിയ പരാതി പിന്‍വലിച്ചുവെന്ന് പൊലീസ് പറയുമ്പോഴും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി വെളിപ്പെടുത്തി മന്ത്രി സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ…
-
Crime & CourtErnakulamLOCALPolice
സിനിമയില്‍ അവസരം: പെണ്‍കുട്ടികളെ കബളിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുല്‍ എംഎസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ്…
-
ElectionErnakulamPolicePolitics
യൂത്ത് കോൺഗ്രസ് നേതാവിനെ സി പി എം ആക്രമിച്ച സംഭവം: പോലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് ദിവസം വാളകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സി പി എമ്മുകാർ മർദിച്ച സംഭവത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഡോ.മാത്യു കുഴൽനാടൻ. മൂവാറ്റുപുഴയിൽ മാധ്യമ…
-
KeralaNews
പോലീസ് മേധാവിയുടെ ഓഫീസിന് ഹരിത കേരള മിഷന് പുരസ്കാരം സമ്മാനിച്ചു
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിന് നൂറ് ശതമാനം മാര്‍ക്കോടെ എ ഗ്രേഡ് ലഭിച്ചു. ഹരിത കേരള മിഷന്…
-
ErnakulamLOCALPolicePolitics
നെല്ലിമറ്റത്ത് ക്ഷേത്ര ഭണ്ഡാരവും നിരവധി സ്ഥാപനങ്ങളും അർദ്ധരാത്രിയിൽ ഇടിച്ചു തകർത്ത വാഹനം പിടികൂടാത്തതിൽ ദുരൂഹത: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി )
by NEWS DESK 3by NEWS DESK 3കോതമംഗലം: ഇക്കഴിഞ്ഞ ജനുവരി പത്താം തീയതി അർദ്ധരാത്രിയിൽ അജ്ഞാത വാഹനം നെല്ലിമറ്റംമുതൽ വാളാച്ചിറ പല്ലാരിമംഗലം പഞ്ചായത്ത് കവല വരെയുള്ള റോഡിനിരുവശവും ഉള്ള നിരവധി സ്ഥാപനങ്ങൾ ഇടിച്ച് തകർത്ത് കടന്നു പോയി…
-
KeralaNews
പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചു പണി: എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി; ബി.സന്ധ്യ ഫയര്‍ ഫോഴ്സ് മേധാവി, കമ്മിഷണര്‍മാര്‍ക്കും മാറ്റം
by NEWS DESK 3by NEWS DESK 3പുതുവര്‍ഷത്തില്‍ പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചു പണി. ബി.സന്ധ്യ ഫയര്‍ ഫോഴ്സ് മേധാവിയും എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയുമായി. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായും നിയമിച്ചു. കൊച്ചി കമ്മീഷണര്‍…
-
KeralaLOCALNewsThiruvananthapuram
നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവം; പൊലീസിന്റെ അനാസ്ഥയെന്ന് പരാതി; വീഴ്ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. മരിച്ചത് രാജന്- അമ്പിളി…
