കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്ക്കാരം നടത്താന്‍ അനുവദി ക്കാതെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ ബി ജെ പി കൗണ്‍സിലര്‍ ഹരി കുമാറിനെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 30…
#police
-
-
അമ്മയുടെ കരള്‍മാറ്റ ശസ്ത്ര ക്രിയയിക്കായി ലഭിച്ച തുകയുടെ പങ്ക് വേണമെന്നാവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഫിറോസ് കുന്നം പറമ്പലിനെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചത് സംബന്ധിച്ചുള്ള…
-
കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പോലീസ് സുരക്ഷാ ഒരുക്കണമെന്ന് ഹൈക്കോടതി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം…
-
ഉത്തര്‍ പ്രദേശില്‍ എട്ട് പോലീസുകാര്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. കാണ്‍പൂര്‍ ഡിവൈഎസ്പി ദേവേന്ദ്ര മിശ്ര…
-
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുമുള്ള ഇന്റിമേഷനുമായി ആശുപത്രി ജീവനക്കാര്‍ ഇനി മുതല്‍ പൊലീസ് സ്റ്റേഷന് കയറിയിറങ്ങേണ്ടതില്ല. ഇ മെയില്‍ വഴി ഇന്റിമേഷന്‍ സ്റ്റേഷനിലേയ്ക്ക് അയച്ചു കൊടുക്കാന്‍ ആശുപത്രി സൂപ്രണ്ട്…
-
ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ആവശ്യമായ സഹായം എത്തിക്കാനായി പോലീസ് ആരംഭിച്ച ഇ-വിദ്യാരംഭം പദ്ധതിക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടക്കം കുറിച്ചു. പൊടിയക്കാല ട്രൈബൽ സെറ്റിൽമെന്റ്…
-
അനധികൃത മദ്യം കണ്ടെത്തിയിട്ടും കേസെടുക്കാത്തതിൽ പൊലീസുകാർക്ക് സസ്പെൻഷൻ. കൊച്ചിയിൽ എസ് ഐ അടക്കം നാല് പോലീസുകാർക്കെതിരെയാണ് നടപടി. ഉദയംപേരൂർ സബ് ഇൻസ്പെക്ടർ ബാബു സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് ,…
-
തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്ന സമരം സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസെടുത്തു. അമ്പലപ്പുഴ പോലീസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവടക്കം ഇരുപതോളം…
-
പതിനൊന്ന് ഐ.പി.എസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യാത്രയയപ്പില്‍…
-
അധികാരത്തിൻ്റെ അഹങ്കാരത്തിൽ സിപിഎം നേതാക്കൾ പോലീസ് സ്റ്റേഷനുകൾ കയ്യടക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കളിൽ നിന്ന് കേരളത്തിലെ പോലീസിന് സംരക്ഷണം…
