ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്തു രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. രാത്രി പത്തു…
#police
-
-
AlappuzhaCrime & CourtLOCALPolice
ആരോഗ്യ പ്രവര്‍ത്തകയെ കടന്നു പിടിച്ചു; തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പരാതി
by NEWS DESK 3by NEWS DESK 3ജോലി കഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി. ബൈക്കിലെത്തിയവര്‍ കടന്നു പിടിച്ചെന്ന് മെഡിക്കല്‍ കോളജിലെ ജീവനക്കാരി പരാതിയുമായി രംഗത്തെത്തി. പൊലീസ് പട്രോളിങ് വാഹനം…
-
Crime & CourtKeralaNewsPolice
ഇ ബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരന്മാരുടെ നിയമ ലംഘനം; കുറ്റപത്രം സമര്‍പ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്
by NEWS DESK 3by NEWS DESK 3ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. തലശ്ശേരി അഡി. സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാന്‍…
-
DeathNationalNewsPolice
അന്ത്യകര്‍മങ്ങള്‍ ചെയ്യാൻ പണമില്ലത്തതിനാൽ മുത്തച്ഛൻ്റെ മൃതദേഹം ദിവസങ്ങളോളം കൊച്ചുമകന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു
by NEWS DESK 3by NEWS DESK 3ഹൈദരാബാദ്: അന്ത്യകര്‍മങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ 93കാരന്റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ച് കൊച്ചുമകന്. വാറങ്കലില്‍ പര്‍കാലയിലാണ് സംഭവം. വീട്ടിനകത്ത് നിന്ന് രൂക്ഷ ഗന്ധം വരുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ…
-
Crime & CourtJobKottayamLOCALNewsPolice
കൈക്കൂലി വാങ്ങുന്നതിനിടയിൽ കടുത്തുരുത്തി സ്റ്റേഷനിലെ എസ് ഐയെ വിജിലന്‍സ് പിടികൂടി
by NEWS DESK 3by NEWS DESK 3കടുത്തുരുത്തി: ഗാര്‍ഹിക പീഡനപരാതിയില്‍ ജാമ്യമെടുക്കാനെത്തിയ പ്രവാസിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി സ്റ്റേഷനിലെ എസ്.ഐ കെ.എ. അനില്‍കുമാറിനെ വിജിലന്‍സ് സംഘം പിടികൂടി. മാതാപിതാക്കളില്‍ നിന്ന് 20,000 രൂപ…
-
Be PositiveJobKeralaNationalNewsPolice
കേരള പൊലീസിന് കേന്ദ്രത്തിൻ്റെ അംഗീകാരം, ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ മികവിനുള്ള മെഡല്‍
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. ഉത്ര കേസ് അന്വേഷിച്ച എസ് പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്.…
-
Crime & CourtKottayamLOCALPolice
ഗാര്‍ഹിക പീഡനകേസില്‍ കൈക്കൂലി; പണം വാങ്ങുന്നതിനിടെ എഎസ്ഐ വിജിലന്‍സിന്റെ പിടിയില്‍
by NEWS DESK 3by NEWS DESK 3കോട്ടയം കടുത്തുരുത്തിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലന്‍സിന്റെ പിടിയില്‍. കടുത്തുരുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ. അനില്‍ കുമാറാണ് പിടിയിലായത്. ഗാര്‍ഹിക പീഡന കേസില്‍ കോടതിവിധി നടപ്പിലാക്കുന്നതിനായാണ് അനില്‍കുമാര്‍ പാലക്കാട് സ്വദേശിയില്‍…
-
Crime & CourtLOCALNewsPoliceWomen
കോഴിക്കോട് വന്‍ ലഹരി വേട്ട; യുവതി അടക്കം എട്ട് പേര് പിടിയില്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്ന് പിടികൂടി. സംഭവത്തില്‍ എട്ട് പേര് പിടിയിലായി. അറസ്റ്റിലായ എട്ടുപേരിൽ ഒരു യുവതിയുമുണ്ട്. എല്ലാവരും കോഴിക്കോട് സ്വദേശികളാണ്. പോലീസിന് ലഭിച്ച…
-
Crime & CourtErnakulamKeralaLOCALNewsPolice
വീടിന് സമീപത്ത് നിന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി, സംഭവം കഴക്കൂട്ടത്ത്
by NEWS DESK 3by NEWS DESK 3കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി പൊലീസ് മര്‍ദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഷിബുകുമാറിനെയാണ് പൊലീസ് മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ഷിബുകുമാര്‍ ഡി.ജി.പി.ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി.…
-
Crime & CourtDeathKasaragodKeralaNewsPolice
പെരിയ ഇരട്ട കൊലകേസ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി
by NEWS DESK 3by NEWS DESK 3കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി. കേസില പ്രതി സഞ്ചരിച്ച ബൈക്കാണ് കാണാതായത്. ബേക്കല്‍ പൊലീസ് സ്റ്റേഷന് കോംബൗണ്ടിൽ നിന്ന് ആണ് ബൈക്ക് കാണാതായത്.…
