പത്തനംതിട്ട: തിരുവല്ലയില്‍ ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. വളഞ്ഞവട്ടത്ത് ചതുപ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. ചതുപ്പിന് സമീപത്ത് ദുര്‍ഗന്ധം പടര്‍ന്നതിനേത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ…
#police
-
-
AccidentDeathEducationErnakulamKottayamPolice
നമിതയുടെ കൊലയാളി ആൻസൺ റോയി അറസ്റ്റിൽ ; തെളിവെടുപ്പ് ബുധനാഴ്ച വെളുപ്പിനെ …?
മൂവാറ്റുപുഴ: കൊലയാളി ആൻസൺ റോയിയെ പോലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസ് അന്വേഷിക്കുന്ന മുവാറ്റുപുഴ പൊലിസ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ആൻസണെ കസ്റ്റഡിയിലെടുത്തത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍…
-
DelhiErnakulamKeralaNewsPolice
ആലുവയിലെ കൊലയാളി അസ്ഫാക്കിനെതിരെ ഡല്‍ഹിയിലും പോക്സോ കേസ്, ജാമ്യത്തിലിറങ്ങി മുങ്ങി, മറ്റുകേസുകളുണ്ടോയെന്നും പരിശോധിച്ച് പൊലിസ്
കൊച്ചി: ആലുവ കൊലയാളി അസ്ഫാക് ആലം നേരത്തേയും പീഡനക്കേസിലെ പ്രതി. ഡല്‍ഹിയില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസുണ്ട്.മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ ക്രിമിനല്‍…
-
ErnakulamNews
പെരുമ്പാവൂരിലും ആലുവയിലും മറുനാടന്‍ തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്; കര്‍ശന പരിശോദനയുമായി പൊലിസും, കൂട്ടംചേരുന്നത് വിലക്കി
പെരുമ്പാവൂര്‍: മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും വീടുകളിലും എക്സൈസിന്റെ റെയ്ഡ്. ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് മിന്നല്‍ റെയ്ഡ്. പെരുമ്പാവൂരിലും ആലുവയിലുമാണിപ്പോള്…
-
IdukkiKeralaPolice
അഫ്സാനയെ പൊലിസ് കൊല്ലാതെ കൊന്നു, കുരുമുളക് സ്പ്രേയടിച്ചു, ഉറങ്ങിയാല്‍ തല്ല്, അസഭ്യവര്‍ഷം, മക്കളെ കാണിക്കില്ലന്നും ഭീക്ഷണി, കൂടല്‍ പോലിസിന്റേത് കൊടുംക്രൂരത
ഇടുക്കി: നൗഷാദിനെ കൊന്നെന്ന് പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്സാന പറഞ്ഞു. തന്നെ കൊല്ലാതെ കൊല്ലുകയായിരുന്നു, ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്പ്രേയടക്കം പ്രയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നും അഫ്സാന പറഞ്ഞു. പോലീസിനെതിരേ…
-
കൊച്ചി: മോണ്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ ഐജി ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ജാമ്യമില്ലാക്കുറ്റം ചുമത്തിയെങ്കിലും ജി ലക്ഷ്മണിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം…
-
KeralaNewsPolice
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; വിനോദ്കുമാര്‍ ഡി.ജി.പി പദവിയോടെ വിജിലന്‍സ് ഡയറക്ടര്‍, മനോജ് എബ്രഹാം ഇന്റലിജന്‍സ് മേധാവി
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റത്തോടെ വിജിലന് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റം നല്കി. ക്രമസമാധാന…
-
ErnakulamKeralaNewsPolicePolitics
സംസ്ഥാനത്ത് പോലീസ് സംവിധാനം തകര്‍ന്നു; ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയം, കേരളത്തില്‍ യു.പി. മോഡല്‍ നടപ്പാക്കണം: കെ.സുരേന്ദ്രന്
കൊച്ചി: സംസ്ഥാനത്ത് പോലീസ് സംവിധാനം തകര്‍ന്നെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യു.പി. മോഡല്‍ നടപ്പിലാക്കി കേരളത്തിലെ…
-
EducationErnakulamPolice
നമിതയുടെ കൊലയാളി ആന്‍സണ്‍ റോയിക്ക് ലൈസന്‍സില്ല, ആര്‍ടിഓ ഡിപ്പാര്‍ട്ട്മെന്റ് കൂടുതല്‍ അന്വേഷണത്തിന്, ബൈക്ക് രൂപമാറ്റം വരുത്തിയത്
മൂവാറ്റുപുഴ: നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്ക് ലൈസന്‍സില്ല. വിശദമായ അന്വേഷണത്തിനിടെ ആന്‍സണ്‍ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ക്രിമിനലായ ആന്സ്ണ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ കഥമെനയുന്നതെന്ന് നിഗമനത്തിലാണ്…
-
PoliceThrissur
തടവുകാര്‍ക്ക് ബീഡിയും ലഹരി വസ്തുക്കളും വിറ്റു; ഗൂഗിള്‍ പേ മുഖേന പണം വാങ്ങി, പ്രതിയായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒളിവില്‍
തൃശൂര്‍: ഗൂഗിള്‍ പേ മുഖേന പണം വാങ്ങി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വിറ്റ സംഭവത്തില്‍ പ്രതിയായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒളിവില്‍. എറണാകുളം കാലടി സ്വദേശി എഎസ്…
