പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതിയ സർക്കാരിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വന്ദേഭാരത് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനും ക്ഷണം. നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ പ്രവർത്തിക്കുന്ന ഐശ്വര്യ, വന്ദേ…
pm modi
-
-
തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യം കേവല ഭൂരിപക്ഷം പിന്നിട്ട് സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ രംഗത്ത്. മോദി ഭരണം ഉറപ്പിച്ചതോടെ അഭിനന്ദനം…
-
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീളുന്ന ധ്യാനം ഇന്നലെ രാത്രി ഏഴരയോടെ ആരംഭിച്ചു.വെള്ളവസ്ത്രം ധരിച്ചെത്തിയ പ്രധാനമന്ത്രി കാവിയുടുത്താണ് ധ്യാനത്തിലിരിക്കുന്നത്. ധ്യാനം ആരംഭിച്ചതോടെ രാത്രിയിൽ ചൂടുവെള്ളം…
-
Kerala
പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ.അവസാനിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടായിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം…
-
ഇറാനുമായി നല്ല നയതന്ത്ര, വാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ദാരുണമായ വിയോഗം ഞെട്ടിക്കുന്നതാണെന്നും വിഷമിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി വിശദമാക്കി. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റെയ്സി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും…
-
ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ട ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം.…
-
KannurKeralaPolitics
വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന് പോയതില്‍ തെറ്റില്ല:വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : പ്രധാനമന്ത്രിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന് പോയതില്‍ തെറ്റില്ലെന്ന് വി.ഡി.സതീശന്. പ്രേമചന്ദ്രന് ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനാണ്. പ്രധാനമന്ത്രി വന്നപ്പോള്‍ മുഖ്യമന്ത്രി പോയില്ലേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍…
-
DelhiNational
പ്രധാനമന്ത്രി സർക്കസ് കൂടാരത്തിലെ ബഫൂണിനെപ്പോലെ : എം.എം. മണി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പ്രധാനമന്ത്രി സർക്കസ് കൂടാരത്തിലെ ബഫൂണിനെപ്പോലെ ആണെന്ന് പരിഹസിച്ച് സിപിഎം നേതാവും എംഎല്‍എയുമായ എം.എം. മണി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് 400 സീറ്റ് ലഭിക്കും എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ്…
-
ErnakulamKerala
മറൈന്‍ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ നരേന്ദ്രമോദിക്കൊപ്പം പ്രൊഫ. ടി ജെ .ജോസഫും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : മറൈന്‍ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ നരേന്ദ്രമോദിക്കൊപ്പം പ്രൊഫ. ടി ജെ .ജോസഫും പങ്കെടുത്തു. ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിലേക്കാണ് പ്രൊഫ. ടി.ജെ.ജോസഫ് പങ്കെടുത്തത്. മതനിന്ദ ആരോപിച്ച് പോപ്പുലര്‍…
-
ErnakulamKerala
4000 കോടിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : പത്തുവര്‍ഷത്തിനിടെ ഷിപ്പിങ് മേഖലയില്‍ ഉണ്ടായത് വന്‍ കുതിച്ചുചാട്ടമാണെന്നും പദ്ധതികള്‍ കേരളത്തിലെ വികസനത്തിന്റെ നാഴികക്കല്ലാകുമെന്നും പ്രധാനമന്ത്രി 4000 കോടിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.…
