തിരുവനന്തപുരം: ഖുറാന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നീചമായ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളില്‍…
pinarayi vijayan
-
-
KeralaNewsPolitics
മാനസികനില തെറ്റിയത് മുഖ്യമന്ത്രിക്ക്; പിണറായി വിജയന് സിപിഎം ക്രിമിനലുകള്‍ക്ക് അക്രമത്തിന് സന്ദേശം നല്കുന്നു: കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ക്രിമിനലുകള്‍ക്കും സിപിഎമ്മിന്റെ പോലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിജെപി അധ്യക്ഷനെ…
-
KeralaNewsPolitics
പ്രതിപക്ഷ കുതന്ത്രങ്ങള്‍ വിലപ്പോവില്ല; വികസനത്തിന് തുരങ്കം വയ്ക്കാനുള്ള ശ്രമം കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഡിഎഫിന്റെ കുതന്ത്രങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ വികനക്ഷേമ പദ്ധതികള്‍ തടസപ്പെടുത്താനും തുരങ്കം വയ്ക്കാനുമുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ്…
-
KeralaNewsPolitics
കോവിഡ് രോഗികള്‍ക്കെതിരായ പീഡനങ്ങള്‍ കേരളത്തെ നാണം കെടുത്തുന്നു; ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളെല്ലാം…
-
KeralaNewsPolitics
രാജ്യദ്രോഹക്കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സെക്രട്ടറിയേറ്റിലെത്തിയത് മലയാളികള്‍ക്ക് നാണക്കേട്; തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികള്‍ക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാജ്യദ്രോഹക്കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിന്…
-
എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പിണറായി വിജയന്, കെ.മോഹന ചന്ദ്രന്, എ. ഫ്രാന്‍സിസ്…
-
KeralaNewsPolitics
100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കും: സ്കൂളുകള്‍ ജനുവരിയില്‍ തുറക്കും: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപം100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നൂറു ദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം നാലു മാസം…
-
KeralaNews
ഓണം കരുതലോടെ: ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം, ഓണ്‍ലൈനിലൂടെ പരസ്പരം കാണാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച് മാത്രമേ ഓണം ആഘോഷിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണം ആഘോഷിക്കാന്‍ എല്ലാ മുന്‍കരുതലും എടുക്കണം. കോവിഡ് വൈറസ് വ്യാപനത്തിന് ഇടനല്കുന്ന ഒരു…
-
KeralaNews
വിമോചന പോരാട്ടത്തിന് അയ്യന്‍കാളി വിസ്ഫോടന ശേഷി പകര്‍ന്നു: മുഖ്യമന്ത്രി പിണറായി വിജയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ന് മഹാത്മാ അയ്യന്‍കാളിയുടെ ജന്മ ദിനമാണ്. ജന്മിത്വത്തിന്റെ കാല്ച്ചുവട്ടില് ജാതീയതയുടേയും അനാചാരങ്ങളുടേയും വര്‍ഗ ചൂഷണത്തിന്റേയും ചങ്ങലകളാല്‍ ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകര്‍ന്ന മഹത് ചൈതന്യമായിരുന്നു അയ്യന്‍കാളിയെന്ന് മുഖ്യമന്ത്രി പിണറായി…
-
KeralaNewsPoliticsPolitrics
നിയമസഭയില്‍ എല്‍ഡിഎഫിന് അറിയാവുന്നത് അതിക്രമം മാത്രം; പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങള്‍ക്ക് പേരുകേട്ട മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്; വിമര്‍ശനവുമായി ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ മുഖ്യമന്ത്രി മൂന്നേമൂക്കാല്‍ മണിക്കൂര്‍ ചട്ടം ലംഘിച്ച് പ്രസംഗിക്കുകയായിരുന്നു. സമയ ദൈര്‍ഘ്യവും ചട്ടം ലംഘിച്ച് നോക്കി വായിക്കുകയും ചെയ്തു. എന്നിട്ടും…
