40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സിന് നല്കാന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45…
pinarayi vijayan
-
-
KeralaNewsPolitics
ബജറ്റ് കഴിഞ്ഞ സര്‍ക്കാരിന്റെ വികസന നയങ്ങളുടെ തുടര്‍ച്ച; സാമൂഹ്യ പുരോഗതിയുടെ ജനകീയ മാതൃകയെ കൂടുതല്‍ കരുത്തോടെ അവതരിപ്പിക്കുകയാണ് പുതിയ ബജറ്റെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ച വികസന നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ബജറ്റ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാമൂഹ്യ പുരോഗതിയുടെ ജനകീയ മാതൃകയെ കൂടുതല്‍ കരുത്തോടെ അവതരിപ്പിക്കുകയാണ് പുതിയ ബജറ്റ്…
-
KeralaNewsRashtradeepamSpecial Story
”സാധാരണക്കാരന്റെ മനസ് നിറഞ്ഞോ”; കരുതല്‍, കൈത്താങ്ങ്, ഊന്നല്‍; ബജറ്റ് നേട്ടങ്ങളും കോട്ടങ്ങളും സംവദിക്കുമ്പോള്‍…
by NEWS DESK 3by NEWS DESK 3ടി.എസ്. ലിബിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കൊവിഡ് മഹാമാരിക്കിടെ അവതരിപ്പിച്ച ബജറ്റ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പിന്മുറ…
-
KeralaNewsPolitics
ഒരു കോടി ഡോസ് കൊവിഡ് വാക്സിന് ഓര്‍ഡര്‍ നല്കി; ആഗോള ടെന്‍ഡര്‍ നടപടിയാരംഭിച്ചു; എല്ലാവര്ക്കും സൗജന്യ വാക്സിനെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകള്‍ക്കുള്ള വാക്സിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 28,44,000 ഡോസ് വാക്സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യ വാക്സിന് കേന്ദ്രം…
-
KeralaNewsPolitics
കാവി, കോര്‍പറേറ്റ് അജന്‍ഡ അടിച്ചേല്‍പ്പിക്കുന്നു; ദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിക്കണം; ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് പ്രമേയം
by NEWS DESK 3by NEWS DESK 3ലക്ഷദ്വീപ് ജനതയെ പിന്തുണച്ചുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ചു. കാവി അജന്‍ഡയും കോര്‍പറേറ്റ് അജന്‍ഡയും അടിച്ചേല്പിക്കാനാണ് ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. തെങ്ങുകളില്‍ പോലും കാവിനിറം പൂശുന്നു. ജനതയുടെ രീതികള്‍…
-
KeralaNewsPolitics
സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ആക്കും; പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ, പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യം; നയപ്രഖ്യാപനങ്ങള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു. പ്രഖ്യാപനങ്ങള്‍: കേരള ബാങ്കിന്റെ…
-
Politics
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ഊന്നല്‍
by NEWS DESK 3by NEWS DESK 3രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗം നടത്തും. കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ഊന്നിയായിരിക്കും…
-
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് നവീകരണത്തിന് അനുമതി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ നല്കിയ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 98 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ്…
-
ഏറെ മാറ്റങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതാണ്…
-
BirthdayPolitics
പിണറായി വിജയന് ഇന്ന് 76-ാംപിറന്നാള്‍; ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
by NEWS DESK 3by NEWS DESK 3പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് 76-ാം പിറന്നാള്‍. 2017ലാണ് മുഖ്യമന്ത്രി മെയ് 24നാണ് തന്റെ പിറന്നാളെന്ന് തുറന്നു പറഞ്ഞത്. രേഖകളിലെല്ലാം മാര്‍ച്ച്…
