തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുക. ഒരേസമയം പരമാവധി 15 പേരെ മാത്രമേ…
pinarayi vijayan
-
-
ChildrenHealthKeralaNewsThiruvananthapuram
കൊവിഡ് മഹാമാരിയിൽ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറക്കി മന്ത്രി വീണ ജോര്‍ജ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് മഹാമാരിമൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട്…
-
KeralaNewsPolitics
ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ നിന്ന് പിന്മാറി സിപിഎം; സുധാകരന്റെ പരാമര്‍ശം കെപിസിസി അധ്യക്ഷ പദവിക്ക് ചേരാത്തത്, പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് എ. വിജയരാഘവന്
by NEWS DESK 3by NEWS DESK 3ബ്രണ്ണന്‍ കേളജുമായി വിവാദത്തില്‍ നിന്ന് പിന്മാറി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം പറഞ്ഞത്. കെ സുധാകരന് പറഞ്ഞത് കെപിസിസി അധ്യക്ഷന്‍ പദവിക്ക് ചേരാത്തതെന്ന് എ വിജയരാഘവന്.…
-
Be PositiveHealthKeralaRashtradeepamThiruvananthapuram
യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായി കാണണം: മുഖ്യമന്ത്രി പിണറായി വിജയൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായി തന്നെ കാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആത്മീയതയുമായോ ഏതെങ്കിലുമൊരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട ഒന്നല്ല ആധുനിക യോഗ. അതിനെ ആത്മീയമായോ മതപരമായോ…
-
KeralaNewsPolitics
രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണം; വിവാദ പ്രസ്താവനകള്‍ വിടാതെ കെ. സുധാകരന്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. താന്‍ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. തന്റെ വിമര്‍ശനം വ്യക്തിപരം തന്നെയാണെന്നും രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണം എന്നാണ്…
-
KeralaNewsPolitics
പിണറായിക്ക് എതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്. കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വെളിപ്പെടുത്തലില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വലിയമ്പലം ബസാര്‍ സംഭവത്തില്‍…
-
KeralaNewsPolitics
മരംമുറിക്കൽ കേസ് മറയ്ക്കാന്‍ ആണ് പുതിയ വിവാദം എന്ന് പ്രതിപക്ഷ നേതാവ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മരംമുറി വിഷയം മറച്ചുവയ്ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍നിന്നും ജനംപ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണ്. കോവിഡ് വാർത്തകൾ…
-
KeralaNewsPolitics
ആരാണ് ഈ ചോദ്യങ്ങള്‍ വാട്സ്ആപ്പില്‍ അയച്ചു തരുന്നത്? എകെജി മന്ദിരത്തില്‍ നിന്നോ, ലജ്ജ വേണം; പേടിപ്പിക്കുകയൊന്നും വേണ്ട; മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി കെ സുധാകരന്
by NEWS DESK 3by NEWS DESK 3ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സ്വയം ബുദ്ധിക്ക് ചോദ്യം ചോദിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരിലൊരാളോട് പറഞ്ഞ കെ സുധാകരന് ആരാണ്…
-
KeralaNewsPolitics
സുധാകരന് ലക്ഷ്യം വെച്ചത് പിണറായിയെ വെടിവച്ച് കൊല്ലാന്‍; വാടക കൊലയാളികളെ ഏര്‍പ്പെടുത്തി: ഇ. പി ജയരാജന്; പോര് മുറുകുന്നു, വിവാദ അക്രമ സംഭവങ്ങളുടെ കെട്ടഴിച്ച് നേതാക്കള്‍
by NEWS DESK 3by NEWS DESK 3തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന് ലക്ഷ്യം വച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ഇ. പി ജയരാജന്. സുധാകരന് ലക്ഷ്യം വച്ചത് പിണറായി വിജയനെ…
-
KeralaNewsPolitics
പിണറായി വിജയന് വടിവാള്‍ കൊണ്ട് വെട്ടിയിട്ടുണ്ട്; മുറിവ് കാണിച്ച് വിശദീകരിച്ച് കണ്ടോത്ത് ഗോപി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതോളം ആയുധ ധാരികള്‍ വന്നു. താനാണോടോ ജാഥ ലീഡര്‍ എന്ന് പറഞ്ഞ്…
