സംസ്ഥാനത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന്…
#Petrol price
-
-
BusinessNationalNews
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു; റെക്കോഡ് വര്‍ധന
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കോവിഡ് പ്രതിസന്ധിക്കിടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ റെക്കോഡ്…
-
Business
ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പലയിടത്തും പെട്രോളിന് 85 രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ധനവില റെക്കോര്‍ഡ് ഉയരത്തില്‍. പല ജില്ലകളിലും പെട്രോള്‍ വില ലീറ്ററിന് 85 രൂപയിലെത്തി. ഡീസലിന് 80 രൂപയ്ക്കടുത്താണ് വില. കൊച്ചിയില്‍ പെട്രോളിന് 84 രൂപയും ഡീസലിന് 78 രൂപയുമുണ്ട്. രാജ്യാന്തര…
-
Business
വീണ്ടും വര്‍ധന: രണ്ടഴ്ചക്കിടെ വിലവര്‍ധിപ്പിച്ചത് 13 തവണ, ഡീസലിന് 2.99 രൂപയും പെട്രോളിന് 2,04 രൂപയും കൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടഴ്ചക്കിടെ ഇന്ധനവില വര്‍ധിപ്പിച്ചത് 13 തവണ. ഇതോടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും ഉയര്‍ന്നു. ശനിയാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു. രണ്ടുമാസത്തെ…
-
പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. 20 പൈസയുടെ വര്‍ധനവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ 6 ദിവസത്തിനിടയില്‍ പെട്രോള്‍ വിലയില്‍ 67 പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തി.…
-
പതിനെട്ടാം ദിവസവും ഡീസല്‍ വിലയില്‍ വര്‍ദ്ധന. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.72 രൂപയാണ് വില. പെട്രോളിന് 80.02 രൂപയും. തുടര്‍ച്ചയായ പതിനേഴ് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് ഇന്ന് പെട്രോള്‍…
-
ഇന്ധന വില ഇന്നും മാറ്റമില്ലാതെ വര്‍ധനിച്ചു. പെട്രോളിന് 56 പൈസയും, ഡീസലിന് 58 പൈസയുമാണ് വര്‍ധിച്ചത്. 14 ദിവസത്തിനിടെ പെട്രോളിന് 7 രൂപ 68 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഡീസലിന് 7…
