പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരന് (55) ആണ് മരിച്ചത്. ഓഫീസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. പാലക്കാട് ജില്ലാ…
palakkad
-
-
ElectionKeralaNewsPolitics
ആദ്യം തമിഴ്നാട്ടില്‍ വോട്ട്, പിന്നീട് ഇടുക്കിയില്‍; സംസ്ഥാനത്ത് ഇരട്ടവോട്ടുകളും വ്യാജ വോട്ടുകളും പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കിയില് ഇരട്ട വോട്ട് പിടികൂടി പോളിംഗ് ഉദ്യോ?ഗസ്ഥര്‍. ഇടുക്കി ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ 57-ാം നമ്പര്‍ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം…
-
ElectionKeralaNewsPolitics
ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നാണ് പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും…
-
GulfKeralaPalakkadPravasi
ഉംറ നിര്‍വഹിക്കുന്നതിനിടെ ഹറമില്‍ കുഴഞ്ഞുവീണ് പാലക്കാട് സ്വദേശി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമക്ക: ഉംറ നിര്‍വ്വഹിക്കുന്നതിനിടയില്‍ ഹറമിനകത്തുവെച്ച് കുഴഞ്ഞുവീണ് പാലക്കാട് സ്വദേശി മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എന്‍ കെ മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ നിര്‍വഹിക്കുന്നതിനിടെ…
-
പാലക്കാട്: ബംഗളൂരു – കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അറിയിച്ചു. ഇന്നലെ രാവിലെ എട്ടിനു…
-
പാലക്കാട്: കാണാതായ 13 വയസുകാരനെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍- റസിയ ദമ്പതികളുടെ മകന് അല്‍ അമീന് (13) ആണ് മരിച്ചത്.…
-
DeathHealthIdukkiPalakkad
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത.എന്‍ ആണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയെ…
-
DeathNewsPalakkad
ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ടി എം സുജിത്ത് അന്തരിച്ചു, പാലക്കാട് ബ്യൂറോ റിപ്പോര്‍ട്ടറാണ്
പാലക്കാട്: ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. ദേശാഭിമാനി പാലക്കാട് ബ്യൂറോ റിപ്പോര്‍ട്ടറാണ് ടി എം സുജിത്. കുറച്ച് നാളുകളായി തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജില്‍…
-
ElectionKeralaPalakkad
പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് ജങ്ഷന് മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന് വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ്…
-
KeralaPalakkad
രാത്രി കാടുകയറ്റിയ ചില്ലിക്കൊമ്പന് രാവിലെ വീണ്ടും നാട്ടിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ വീണ്ടും ചില്ലിക്കൊമ്പനിറങ്ങി. വെള്ളിയാഴ്ച രാത്രി കാടുകയറ്റിയ കൊമ്പന് രാവിലെ വീണ്ടും നാട്ടിലേക്ക് ഇറങ്ങുകയായിരുന്നു. നെല്ലിയാമ്പതി ജനവാസമേഖലയില്‍ എവിറ്റി ഫാക്ടറിക്ക് സമീപത്ത് ഇറങ്ങിയ കാട്ടാന പ്രദേശത്തെ ലൈറ്റുകള്‍…
