മഴ കനത്തതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താനായി ഇന്ന് രാവിലെ എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടേയും പ്രധാന ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ത്തതായി വ്യവസായ മന്ത്രി പി രാജീവ്. ജില്ലയില്‍ ഇതുവരെ…
P Rajeev
-
-
KeralaNewsPolitics
ഭരണപക്ഷ എംഎല്‍എമാര്‍ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുന്നു; കോഡിനേറ്റ് ചെയ്തത് പി രാജീവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി പി രാജീവിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രിയുടെ വീട്ടില്‍ വന്ന കാര്യം നാട്ടില്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഭരണപക്ഷ…
-
KeralaNewsPolitics
പ്രതിപക്ഷ നേതാവിന്റേത് നിലവാരമില്ലാത്ത പ്രസ്താവന; ഹിന്ദു ഐക്യവേദിയിലെ ആരും വീട്ടിലും ഓഫീസിലും വന്നിട്ടില്ല; തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായി പി രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷ നേതാവിന്റേത് നിലവാരമില്ലാത്ത പ്രസ്താവനയെന്ന് മന്ത്രി പി രാജീവ്. ഹിന്ദു ഐക്യവേദിയിലെ ആരും വീട്ടിലും ഓഫീസിലും വന്നിട്ടില്ല. പ്രശ്നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍…
-
KeralaNewsPolitics
ആര്‍എസ്എസ് പരിപാടിയില്‍ പറഞ്ഞത് കോണ്‍ഗ്രസ് ആശയങ്ങള്‍; പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധം, തനിക്കെതിരെ സംസാരിക്കുന്നത് മന്ത്രിയുടെ നിര്‍ദേശ പ്രകാരം വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദര്‍ശകനാണ്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്…
-
KeralaNewsPolitics
ചെങ്ങന്നൂരിന്റെ വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലിന് ഇന്ന് തുടക്കം; കുട്ടനാട് റൈസ് പാര്‍ക്കിന്റെ നിര്‍മാണ ഉദ്ഘാടനം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംചെങ്ങന്നൂരിന്റെ വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലിന് ഇന്ന് തുടക്കം കുറിക്കുകയാണെന്ന് മുന്‍ മന്ത്രി സജി ചെറിയാന്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ സ്ഥാപിക്കുന്ന കുട്ടനാട് റൈസ് പാര്‍ക്കിന്റെ നിര്‍മാണം ഇന്ന് വ്യവസായ…
-
KeralaNewsPolitics
ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വെന്ഷന് സെന്റര്‍ കാക്കനാട് ഒരുങ്ങുന്നു; തറക്കല്ലിടല്‍ മന്ത്രി പി. രാജീവ് നിര്‍വഹിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തു പൊതു മേഖലയില്‍ നിര്‍മിക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വെന്ഷന് സെന്റര്‍ കാക്കനാട് ഒരുങ്ങുന്നു. കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്സ്വേയില്‍ ഇന്‍ഫോപാര്‍ക്ക് സൗത്ത് ഗേറ്റിന് സമീപം നിര്‍മിക്കുന്ന…
-
KeralaNewsPolitics
‘വ്യാപാര്‍ 2022’ ന് കലൂര്‍ സ്റ്റേഡിയത്തില്‍ തുടക്കം, വൈവിധ്യമാര്‍ന്ന മുന്നൂറോളം സ്റ്റാളുകള്‍; എക്സിബിഷന്- കണ്‍വെന്‍ഷനുകള്‍ക്ക് കാക്കനാട് സ്ഥിരം വേദി കൊണ്ടുവരും: മന്ത്രി പി. രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതാല്ക്കാലിക സംവിധാനങ്ങള്‍ക്ക് പകരമായി സ്ഥിരം എക്സിബിഷന് കണ്വെന്ഷന് വേദി കാക്കനാട് യഥാര്‍ഥ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സ്ഥിരം എക്സിബിഷന് കണ്വെന്ഷന് സെന്റര്‍ നിലവില്‍ വരുന്നതോടെ,…
-
ErnakulamLOCAL
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും; ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി പി.രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എറണാകുളം റവന്യൂ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം കളമശ്ശേരി…
-
KeralaNewsPolitics
സര്‍ക്കാര്‍ മതനിരപേക്ഷത സംരക്ഷിക്കും: ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മന്ത്രി പി. രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് മന്ത്രി പി. രാജീവ്. പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ മുദ്രാവാക്യത്തിലടക്കം സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല സര്‍ക്കാര്‍ നിലപാടെന്നും…
-
ElectionKeralaNewsPolitics
കെ റെയില്‍ വരുന്നതോടെ തൃക്കാക്കര കേരളത്തിന്റെ ഹൃദയമാവും; വികസനത്തിനൊപ്പം നില്‍ക്കാനുള്ള അവസരമാണ് തൃക്കാക്കരക്കാര്‍ക്ക് മുന്നിലിപ്പോഴുള്ളത്, വോട്ടര്‍മാര്‍ മാറി ചിന്തിക്കുമെന്ന് പി രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാവും. എല്‍ഡിഎഫിന്റെ സംസ്ഥാന കമ്മിറ്റിയുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വികസനത്തിനൊപ്പം…
