രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി ഡല്‍ഹി ഹൈക്കോടതി. ഓക്സിജന്‍ വിതരണം തടസപ്പെടുത്തുന്നത് ആരാണോ അയാളെ തൂക്കിലേറ്റണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. ഓക്സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന്…
Tag:
