എറണാകുളം: താലൂക്ക്തല പരാതിപരിഹാര അദാലത്തായ സഫലത്തിലൂടെ കണയന്നൂര്‍ താലൂക്കിലെ വര്‍ഷങ്ങള്‍ നീണ്ട പരാതികള്‍ക്ക് പരിഹാരം കണ്ടെത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായാണ് പരാതിപരിഹാര അദാലത്ത്…
Tag: