സംസ്ഥാനത്ത് സ്കൂളുകളിലെ ഓണ്‍ലൈന്‍ റെഗുലര്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് ക്ലാസുകള്‍ തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിത്. ട്രയിലിന്റെ അടിസ്ഥാനത്തില്‍…
#Online classes
-
-
EducationErnakulam
മൂവാറ്റുപുഴയില്‍ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ടാബ് ചലഞ്ചുമായി എല്‍ദോ എബ്രഹാം എം.എല്‍.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ടാബ് അടക്കം ഇല്ലാതെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടാബ്…
-
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുക.…
-
നിർധനരായ സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനായി കേരള സംസ്ഥാന ബിവറേജസ് കോർപറേഷൻ 500 ടി വി സെറ്റുകൾ നൽകും. എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ്…
-
Crime & CourtEducationThiruvananthapuram
ശ്രുതിക്കും അനിയനും ടിവി നല്കി പഠനമുറപ്പാക്കി പാങ്ങോട് ജനമൈത്രി പോലീസ്
പൊതുസമൂഹത്തോട് അടുത്തിടപഴകി ഭവനസന്ദര്‍ശനത്തിലൂടെയും മറ്റും കൂടുതല്‍ ആശയവിനിമയം നടത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹാരം കണ്ടെത്തുകയാണ് ജനൈമൈത്രി പോലീസിന്റെ രീതി. അത്തരത്തിലൊരു ഭവനസന്ദര്‍ശനത്തിലാണ് തിരുവനന്തപുരം പാങ്ങോട് ജനമൈത്രി പോലീസ്…
-
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന ഓൺലൈൻ ക്ലാസിന്റെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ജൂൺ ഒന്ന് മുതൽ…
- 1
- 2
