ഓണക്കാലത്ത് കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വിവിധ താലൂക്കുകളില്‍ യോഗം ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് കൊണ്ടു മാത്രമേ കടകള്‍ തുറക്കാന്‍ പാടുള്ളൂ. ഈ നിര്‍ദേശങ്ങള്‍…
Tag:
#onam celebration
-
-
പൊതുസ്ഥലങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന് തീരുമാനം. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് ഓണം ആഘോഷിക്കാം.…
