തിരുവനന്തപുരം: സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ഇനിയുണ്ടാവില്ലെന്നും തര്‍ക്കം തീര്ക്കാര് ഇരുകൂട്ടര്ക്കുമാകുമെന്നും സ്പീക്കര്‍ എ.എൻ.ഷംസീര്‍. സഭയും ഗവര്‍ണറും തമ്മില്‍ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള…
#niyamsabha
-
-
KeralaNewsNiyamasabhaPolitrics
പ്രതിപക്ഷം സഭയെയും സ്പീക്കറെയും അവഹേളിക്കുന്നു’; ശക്തമായ നടപടി വേണമെന്ന് എം ബി രാജേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സമാന്തരസഭ പാര്‍ലമെന്ററി ചരിത്രത്തില്‍ കേട്ട് കേള്‍വി ഇല്ലാത്തതാണെന്നും സഭ തടസപ്പെടുത്തുന്നതിന് ബോധപൂര്‍വ്വമായ സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ഇതിന് നേതൃത്വം…
-
KeralaNewsPolitics
അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ നിയമ സഭാ സമ്മേളനം അംഗീകരിച്ച് ഗവര്‍ണര്‍, ഓര്‍ഡിനന്‍സുകള്‍ തിരിച്ചയച്ചു; നിയമ സഭയില്‍ ബില്‍ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടും എന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ നിയമ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനത്തോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യോജിച്ചു. ഇതേ തുടര്‍ന്ന് ഓര്‍ഡിനന്‍സുകള്‍…
-
KeralaNewsNiyamasabhaPolitics
രാഷ്ട്രീയ ലാഭത്തിന് വേണ്ടി മഹത്തായ ഒരു ഭരണഘടനാ പദവിയെ കളങ്കപ്പെടുത്തുന്നു; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ വിമര്‍ശിച്ച് വീണാ ജോര്‍ജ് എം.എല്‍.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകഴിഞ്ഞ നാലര വര്‍ഷക്കാലമായി ദിവസവും രണ്ടോ മൂന്നോ പത്ര സമ്മേളനങ്ങള്‍ വിളിച്ച് പ്രതിപക്ഷത്തെ നയിച്ചുകൊണ്ടിരുന്ന ബഹുമാന്യനായ പ്രതിപക്ഷ നേതാവിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിമറ്റൊരാളെ നിയമിച്ച പോലെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം…
-
KeralaNewsPolitics
മുഖ്യമന്ത്രി സമയമെടുത്തത് സ്വാഭാവികം, പ്രതിപക്ഷ നേതാവ് അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്തു; ന്യായീകരിച്ചും വിമര്‍ശിച്ചും സ്പീക്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ സമയമെടുത്തത് സ്വാഭാവികമായ കാര്യമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവദിച്ചതിലും മൂന്നിരട്ടി…