ന്യൂഡൽഹി: നിഥാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി.13 കൊലക്കേസുകളായിരുന്നു ചുമത്തിയിരുന്നത്. ചീഫ് ജസ്റ്റിസ് ബെഞ്ചിന്റേതാണ് ഉത്തരവ്. കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതാണ് വെറുതെവിടാൻ കാരണം. 15…
Tag:
