കോഴിക്കോട് : നിപ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്മെന്റ് സോണിലുള്ള…
#nipa virus
-
-
KeralaKozhikode
വവ്വാലുകളില്‍ വൈറസ് സാന്നിധ്യമില്ല; നിപയുടെ ഉറവിടം സംബന്ധിച്ച് അവ്യക്തത
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നിപ സ്ഥിരീകരിക്കപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആദ്യം രോഗബാധയുണ്ടായ മരുതോങ്കരയില്‍നിന്ന് പിടികൂടിയ വവ്വാലുകളില്‍ വൈറസ് സാനിധ്യം കണ്ടെത്താനായിട്ടില്ല. സമീപ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍…
-
KeralaKozhikode
നിപയിൽ വീണ്ടും ആശ്വാസം; 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്; വവ്വാലിന്റെ ആദ്യ സാമ്പിളുകളും നെഗറ്റീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : സംസ്ഥാനത്ത് നിപ ഭീതിക്ക് കൂടുതൽ ആശ്വാസം. സമ്പര്‍ക്കപ്പട്ടികയിലുള്ള 49 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ഹൈ റിസ്കില്‍പ്പെട്ട രണ്ടു ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകള്‍…
-
മലപ്പുറം : മലപ്പുറം ജില്ലയിൽ നിന്നയച്ച 6 പേരുടെ നിപ പരിശോധനാഫലവും നെഗറ്റീവ്. സമ്പർക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം മുപ്പത്തിയഞ്ചായി. നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്വന്തം വീട്ടില്‍ നിരീക്ഷണത്തിൽ…
-
KeralaNational
നിപ : തലപ്പാടി ചെക്ക്പോസ്റ്റിൽ പരിശോധന കടുപ്പിച്ച് കർണാടക
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസർഗോഡ് : കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർഗോഡ് അതിർത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റിൽ പരിശോധന കടുപ്പിച്ച് കർണാടക. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്ട്രേഷനിലുള്ള വാഹനങ്ങളിലാണ് പരിശോധന…
-
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ മറികടന്ന് നടത്തിവന്ന ക്ലാസുകള്‍ എന്‍ഐടി അവസാനിപ്പിച്ചു. പരീക്ഷകളും മാറ്റി. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ടെന്‍മെന്റ് സോണ്‍ അല്ലെന്ന വാദമുയര്‍ത്തിയാണ്…
-
KeralaKozhikode
നിപ : കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി…
-
കോഴിക്കോട് : ജില്ലയിൽ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം നാലായി ഉയര്‍ന്നു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളതെന്നാണ്…
-
KeralaKozhikode
കണ്ടെയിന്മെന്റ് സോണിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കാനും നിര്‍ദേശം, കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കണ്ടെയിന്മെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കി. കണ്ടെയിന്മെന്റ് സോണിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്…
-
KeralaKozhikode
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കുമാണ് അവധി. അംഗന്‍വാടികള്‍ക്കും…
- 1
- 2