മൂവാറ്റുപുഴ: ന്യൂകോളേജ് ബുക്ക് സ്റ്റോള്‍ ഉടമയായിരുന്ന തങ്കപ്പന് നായരെ അനുസ്മരിച്ച് മൂവാറ്റുപുഴയില്‍ അക്ഷരക്കൂട്ടായ്മ. മോഹന്‍ദാസ് സൂര്യനാരായണന്റെ ‘മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങളുടെ’ നൂറ്റിയൊന്നാം പ്രതി കൈമാറിയാണ് തങ്കപ്പന്‍നായരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അക്ഷരക്കൂട്ടായ്മ സംഘടിപ്പിച്ചത്.…
Tag:
