താന്‍ എന്‍സിപി വിടുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എകെ ശശീന്ദ്രന്. ബോധപൂര്‍വമുള്ള ആരുടെയോ ഭാവനസൃഷ്ടിയാണ് ശ്രമമെന്നും എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നുവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി…
NCP
-
-
KeralaNewsNiyamasabhaPolitics
ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം: സീറ്റ് വിഭജനത്തില്‍ അസ്വസ്ഥത പുകയുന്നു; എന്‍സിപി ഒരു വിഭാഗം യുഡിഎഫിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം കോട്ടയം ജില്ലയില്‍ മുന്നണിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ജില്ലയില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ഏറ്റുമാനൂരും പാലാ സീറ്റ്…
-
ElectionKeralaKottayamLOCALNewsPolitics
പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് എത്തിയിട്ടും പാലായില്‍ പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് എന്‍സിപി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി. എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തഴയപ്പെട്ടുവെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. എല്‍ഡിഎഫ് യോഗത്തില്‍ മാണി സി.…
-
KeralaNewsPolitics
പാലാ സീറ്റില്‍ ബലം പിടിക്കില്ല; സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു, ഇടതു മുന്നണിയില്‍ വിശ്വാസമെന്ന് മാണി സി കാപ്പന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ സീറ്റില്‍ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്. സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിട്ടുണ്ട്. ജോസ്…
-
KeralaNewsPoliticsPolitrics
പാലാ ഹൃദയ വികാരം: സീറ്റിലുറച്ച് ജോസ് കെ മാണി വിഭാഗം; സീറ്റ് എന്‍സിപിയുടേതെന്ന് ടിപി പീതാംബരന് മാസ്റ്റര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ സീറ്റിലുറച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. പാലാ കേരള കോണ്‍ഗ്രസിന്റെ ഹൃദയ വികാരമാണെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫിന് കൂടുതല്‍ സീറ്റുകിട്ടാന്‍…
-
KeralaNewsPolitics
പാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് എന്‍സിപി; നിലപാടില്‍ ഉറച്ച് മാണി സി കാപ്പന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് എന്‍സിപി. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് പാലാ സീറ്റ് വിട്ടുനല്‍കാമെന്ന് എല്‍ഡിഎഫ് ജോസ് കെ മാണിയോട് പറഞ്ഞതായാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് മാണി സി കാപ്പന് നിലപാടില്‍…
-
By ElectionKeralaNewsPolitics
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: എന്‍സിപി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു, മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവനയെ തള്ളി ടി.പി. പീതാംബരന് മാസ്റ്റര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകുട്ടനാട് സീറ്റില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി ആരാണെന്നു തീരുമാനമാനിച്ചതായി പാര്‍ട്ടി ആക്ടിങ് പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. അതേസമയം അന്തരിച്ച എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരന് തോമസ്. കെ. തോമസിനെ…
-
പെരുമ്പാവൂര്‍: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രവാസികളോട് കേന്ദ്രം കാണിക്കുന്ന അനാസ്ഥയിലും പ്രധിഷേധിച്ച് പെരുമ്പാവൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്പില് എന്‍സിപി പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ…
-
KeralaPoliticsRashtradeepam
എകെ ശശീന്ദ്രനെ നീക്കി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : എന്‍സിപിയില്‍ അഴിച്ചുപണിയ്ക്ക് സാധ്യതയെന്നു റിപ്പോര്‍ട്ട്. എകെ ശശീന്ദ്രനെ നീക്കി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന, ഇതിനുള്ള നീക്കങ്ങള്‍ കേരള എന്‍സിപിയില്‍ സജീവമായെന്നാണ് റിപ്പോര്‍ട്ട്. മാണി സി കാപ്പന്…
-
ElectionNationalPolitics
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി, സര്‍ക്കാരിനെ പിന്തുണച്ച് 169 പേര്
by വൈ.അന്‍സാരിby വൈ.അന്സാരിമഹാരാഷ്ട്രയില് ത്രികക്ഷി സഖ്യം വിശ്വാസവോട്ട് നേടി. 169 പേര് സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. കോണ്‍ഗ്രസിലെ അശോക് ചവാനാണ് വിശ്വാസപ്രമേയം അവതരിപ്പിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. ബിജെപി അംഗങ്ങള്‍…
