എന്‍സിപിയില്‍ വീണ്ടും പൊട്ടിത്തെറി. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് എന്‍സിപിയില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. എല്‍ഡിഎഫില്‍ നിന്ന് ഇനിയും അവഗണന നേരിടാന്‍ കഴിയില്ലെന്ന് മാണി. സി. കാപ്പന് പറഞ്ഞു. മാണി. സി.…
NCP
-
-
ElectionKeralaNewsPolitics
പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ല; നിലപാട് മയപ്പെടുത്തി മാണി സി. കാപ്പന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി. കാപ്പന്. ദേശീയ അധ്യക്ഷന്‍ പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന് മാണി സി. കാപ്പന് പറഞ്ഞു. ശരദ് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കുമെന്നും…
-
KeralaNewsPolitics
എന്‍സിപിയില്‍ കലഹം രൂക്ഷം; എല്‍ഡിഎഫ് വിടണമെന്ന ആവശ്യവുമായി മാണി സി. കാപ്പന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്സിപിയില് ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എല്‍ഡിഎഫ് വിടണമെന്ന ആവശ്യം മാണി സി. കാപ്പന് പ്രഭുല്‍ പട്ടേലിനെ അറിയിച്ചു. മാണി സി. കാപ്പന്റെ നിലപാട് തന്നെയാണ് സംസ്ഥാന സെക്രട്ടറി ടി.പി. പീതാംബരനും.…
-
ElectionKeralaNewsPolitics
പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കും: ടി.പി. പീതാംബരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്. ശരദ് പവാറുമായുള്ള ചര്‍ച്ചകള്‍ ഫെബ്രുവരി ഒന്നിന് നടക്കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പാലാ സീറ്റ് തര്‍ക്കവിഷയം…
-
KeralaNewsPolitics
സീറ്റുവിഭജന ചര്‍ച്ച: എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് മാണി സി കാപ്പന് വിട്ടു നില്ക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ തിരുവനന്തപുരത്ത് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് മാണി സി കാപ്പന് വിട്ടു നില്ക്കുന്നു. പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മാണി സി കാപ്പന്.…
-
ElectionKeralaNewsPolitics
പാലാ പിടിവള്ളി: കുട്ടനാട് തരാമെന്നു ശശീന്ദ്രന്; പറ്റില്ലെന്നു മാണി സി കാപ്പന്; ജോസ് കെ. മാണിയോട് പരാജയപ്പെട്ടാല്‍ മാണി സി. കാപ്പന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമെന്ന് ശശീന്ദ്രന് പക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി. കാപ്പനെ അനുനയിപ്പിക്കാന്‍ എ.കെ. ശശീന്ദ്രന് പക്ഷത്തിന്റെ ശ്രമം. പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. എന്തുവന്നാലും പാലാ വിട്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി…
-
ElectionKeralaNewsPolitics
പാലാ സീറ്റില്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങി മാണി സി. കാപ്പന്; പ്രശ്ന പരിഹാരത്തിന് ശരദ് പവാര്‍ ഉടന്‍ കേരളത്തിലെത്തുമെന്ന്് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലായില് വിട്ടുവീഴ്ചയ്ക്കൊരുങ്ങി മാണി സി. കാപ്പന് വിഭാഗം. പാലാ സീറ്റ് നല്‍കാമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന നിലപാടിലായിരുന്നു നേരത്തെ മാണി സി കാപ്പന്. എന്നാല്‍ ഇപ്പോള്‍ ഈ നിലപാടില്‍ അയവ്…
-
KeralaNewsPolitics
ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നത് യുക്തിരഹിതം; എല്‍ഡിഎഫില്‍ തന്നെ ഉറച്ച് നില്ക്കും: ടിപി പീതാംബരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ഡിഎഫില് തുടരാന്‍ ശരത് പവാര്‍ നിര്‍ദേശിച്ചതായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്. എല്‍ഡിഎഫില്‍ തന്നെ ഉറച്ച് നില്ക്കും. നിലവിലുള്ള നാല് സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
-
KeralaNewsPolitics
എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ല; ഭരണത്തുടര്‍ച്ച ഉറപ്പ്, മാന്യതയും പരിഗണനയും മുഖ്യമന്ത്രി ഉറപ്പാക്കുന്നുണ്ട്; സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി എകെ ശശീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തി. ഇടതുമുന്നണി വിടേണ്ടതില്ലെന്ന് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ അല്ലാതെ…
-
NationalNewsPolitics
നിയമസഭ തെരഞ്ഞെടുപ്പ്: നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം
by രാഷ്ട്രദീപംby രാഷ്ട്രദീപംവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ശരദ് പവാര്‍ അറിയിച്ചു. യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട…
