വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങി ‘നറുനായ’

മൂന്നാര്‍: ആദിവാസി വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങി തോട്ടപുഴുവിനോട് സാദൃശ്യമുളള ജീവിയായ നറുനായ. അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് നറുനായെ പുറത്തെടുത്തത്. കുറത്തിക്കുടി ആദിവാസി കുടിയില്‍ നിന്നുള്ള ഉത്തമ (54) യുടെ മൂക്കിലാണ് നറുനായ കയറിയത്. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഒടുവില്‍…

Read More