തിരുവനന്തപുരം: മയക്കുമരുന്നുമായി ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വലിയതുറ സ്വദേശിയും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ടിന്സാനെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. നൈട്രാസെപാം മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനും ഇയാളില്‍ നിന്ന്…
#NARCOTIC DRUGS
-
-
മാനന്തവാടി : മകനെ കേസില്‍ കുടുക്കാന്‍ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച സംഭവത്തില്‍ പിതാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ടൗണിലെ പിഎ ബനാന എന്ന സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെച്ചതുമായി ബന്ധപ്പെട്ട…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴില്‍ വന്‍ ബ്രൗണ്‍ഷുഗര്‍ വേട്ട. പേഴക്കാപ്പിള്ളി പള്ളിചിറങ്ങര മുസ്ലിം പള്ളിക്ക് സമീപത്തു വാടകക്കെട്ടിടത്തില്‍ നിന്നുമാണ് 40 ലക്ഷത്തോളം വിലവരുന്ന 132.328 ഗ്രാം ബ്രൗണ്‍ഷുഗര്‍ എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസിന്…
-
ErnakulamNewsPolice
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന, എം.ഡി.എം.എ, ഹെറോയിനും പിടികൂടി
പെരുമ്പാവൂര്‍; പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. നിരവധി ലഹരി പദാര്‍ത്ഥങ്ങളും അനുബന്ധ ഉപകരണങ്ങളും പിടികൂടി. റൂറല്‍ ജില്ലാപോലിസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഇരുപതോളം ടീമുകള്‍…
-
CourtNewsThrissur
ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ്; ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ബന്ധുവായ യുവതി മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍, ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ ലഹരിമരുന്നുകേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ബന്ധുവായ കാലടി സ്വദേശിനി ലിവിയാ ജോസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഷീലയുടെ…
-
PoliceThrissur
തടവുകാര്‍ക്ക് ബീഡിയും ലഹരി വസ്തുക്കളും വിറ്റു; ഗൂഗിള്‍ പേ മുഖേന പണം വാങ്ങി, പ്രതിയായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒളിവില്‍
തൃശൂര്‍: ഗൂഗിള്‍ പേ മുഖേന പണം വാങ്ങി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വിറ്റ സംഭവത്തില്‍ പ്രതിയായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒളിവില്‍. എറണാകുളം കാലടി സ്വദേശി എഎസ്…
-
കോഴിക്കോട്: ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്ന് പോലീസ് പിടികൂടി. ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഉഗവു ഇകേച്ചുക്വു എന്നയാളെയാണ് കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍…
-
Rashtradeepam
ടോറസ് ലോറിയിൽ കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്ത്, 2 പേർ പിടിയിലായി. 25 ലക്ഷം രൂപയുടെ എം ഡി എം എ പിടിച്ചെടുത്തു.
കളമശ്ശേരി: ടോറസ് ലോറിയില്‍ സഹായികളെന്ന പേരിൽ കൊച്ചിയിലേക്ക് മയക്കുമരുന്നുമായി വന്ന രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി വെളിയില്‍ വീട്ടില്‍ ഷെഫീക് (29), ആലപ്പുഴ പുന്നപ്ര പള്ളിവേലില്‍ ആഷിഖ്…
-
KannurKeralaNews
കണ്ണൂരില്‍ വന്‍ ലഹരിവേട്ട; ഓണ്‍ലൈന്‍ വഴി പോസ്റ്റ് ഓഫീസില്‍ എത്തിയത് 70 LSD സ്റ്റാമ്പുകള്‍, പാറാല്‍ സ്വദേശി കെ.പി ശ്രീരാഗ് അറസ്റ്റില്‍
കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓണ്‍ലൈന്‍ വഴി എത്തിച്ച മയക്കുമരുന്ന് പിടികൂടി. 70 എല്‍.എസ്.ഡി സ്റ്റാമ്പുകളാണ് എക്സൈസ് സംഘം സ്ഥലത്തെ പോസ്റ്റ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തത്. പാറാല്‍ സ്വദേശി കെ.പി ശ്രീരാഗിന്റെ പേരില്‍…
-
ErnakulamKeralaNationalNewsWorld
കൊച്ചിയില്‍ വന്‍ ലഹരി വേട്ട; 12,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍, നടന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ട
കൊച്ചി: കൊച്ചിയില്‍ 12,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. രണ്ടര ടണ്ണിലധികം വരുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്. സംഭവത്തില്‍ പാക്കിസ്ഥാനി സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു. പാകിസ്ഥാനില്‍ നിന്നെത്തിച്ചതാണ് മയക്കുമരുന്നുകള്‍. മക്രാന്‍ തീരത്തെ…
- 1
- 2