കോഴിക്കോട്: നടുവണ്ണൂര്‍ പഞ്ചായത്ത് ഓഫിസ് ആക്രമിച്ച യുവാവ് പിടിയില്‍. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. പ്രകോപനമൊന്നുമില്ലാതെ തന്നെ പഞ്ചായത്ത് ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നു. കുടയില്‍ കൊടുവാള് ഒളിപ്പിച്ചാണ് യുവാവ് ഓഫിസിലേക്ക്…
Tag:
