മൂവാറ്റുപുഴ: വിദ്യാഭ്യാസ രംഗത്തും കലാ-കായിക രംഗത്തും മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന പുരസ്കാരങ്ങൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവരോടൊപ്പം…
#MUVATTUPUZHA
-
-
മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പുതിയ പ്രിന്‍സിപ്പാളായി ഫാ. ഡോ. ജസ്റ്റിന് കണ്ണാടന്‍ ചുമതലയേറ്റു. മലയാളത്തില്‍ ഡോക്ടറേറ്റും പത്ത് വര്‍ഷത്തിലധികം അധ്യാപന പരിചയവുമുള്ള ഡോ.ജസ്റ്റിന് കണ്ണാടന്‍ അസിസ്റ്റന്റ് പ്രൊഫസറായും കോളേജ് ബര്‍സാറായും…
-
EducationErnakulamYouth
പ്രവേശനോത്സവത്തിനൊരുങ്ങി മുളവൂര്‍ സര്‍ക്കാര്‍ യു പി സ്കൂള്‍; സ്കൂളിലേയ്ക്ക് പഠനോപകരണങ്ങള്‍ നല്കി ഡി വൈ എഫ് ഐ
മൂവാറ്റുപുഴ: പ്രവേശനോത്സവത്തിനോടനുബന്ധിച്ച് കുരുന്നുകളെ വരവേല്‍ക്കാനായി മുളവൂര്‍ സര്‍ക്കാര്‍ യുപി സ്കൂള്‍ ഒരുങ്ങി. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളില്‍ പുതുതായി എത്തുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഡി.വൈ.എഫ്.ഐ മുളവൂര്‍…
-
CoursesEducationErnakulam
നിര്‍മലയ്ക്ക് സുവര്ണനേട്ടങ്ങള് സമ്മാനിച്ച ഡോ. കെ വി തോമസ് പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങി, ഇനി ഓട്ടോണമസ് കോളേജിന്റെ ഡയറക്ടര്‍
മൂവാറ്റുപുഴ നിര്‍മല കോളേജിന്റെ പ്രിന്‍സിപ്പലായി കഴിഞ്ഞ നാല് വര്‍ഷം നിസ്തുല സേവനം കാഴ്ചവച്ച ഡോ. കെ വി തോമസ് ഔദേ്യാഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങി. കോളേജിന്റെ പ്രിന്‍സിപ്പലായി 2020 ജൂണ്‍ മാസം…
-
മൂവാറ്റുപുഴ: സി.ഐ.ടി.യു സ്ഥാപക ദിനമായ മെയ്30ന് സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി പരിസരം ശുചീകരിക്കും. ആശുപത്രിയും പരിസരവും കാടുകയറി നിറഞ്ഞതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടിലാണ്…
-
ErnakulamLIFE STORY
സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനുള്ള ജവഹര്‍ പുരസ്കാര്‍ 2024 ഇ എം ഷാജിക്ക്
മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിനുള്ള ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ജവഹര്‍ പുരസ്കാരം – 2024 ന് പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ എം ഷാജിക്ക്…
-
മൂവാറ്റുപുഴ: റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് മൂവാറ്റുപുഴ കച്ചേരിതാഴം ജനത നിവാസില്‍ അഡ്വ.സി.കെ. സത്യന് നിര്യാതനായി. മൃതദേഹം ഞായറാഴ്ച രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ മൂവാറ്റുപുഴയിലെ…
-
EducationEnvironmentErnakulamSuccess StoryWinner
പരിസ്ഥിതിയുള്ള ചങ്ങാത്തത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം, വൃക്ഷ തൈകള്‍ വിതരണം ചെയ്ത് വേറിട്ട പ്രതിഭ സംഗമം ഒരുക്കി പായിപ്ര പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി.
മുവാറ്റുപുഴ: പരിസ്ഥിതിയുള്ള ചങ്ങാത്തത്തിനു വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ച് വൃക്ഷ തൈകള്‍ വിതരണം ചെയ്ത് വേറിട്ട പ്രതിഭ സംഗമം ഒരുക്കി പായിപ്ര പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി. എസ്.എസ്.എല്‍.സി, പ്ലസ്…
-
ErnakulamFootballSports
മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് ജൂനിയര്‍ കപ്പ്; കളമശ്ശേരി ഗാനഡോര് ഫുട്ബോള്‍ അക്കാദമി ജേതാക്കള്‍
മുവാറ്റുപുഴ : മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് മൂവാറ്റുപുഴ ജൂനിയര്കപ്പ് ഇലവണ്സ് അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളമശ്ശേരി ഗാനഡോര് ഫുട്ബോള്‍ അക്കാദമി ജേതാക്കളായി. പെരുമ്പാവൂര്‍ ആശ്രമം ഫുട്ബോള്‍…
-
CULTURALKatha-KavithaLiterature
പി.എസ്.എ. ലത്തീഫിന്റെ പുതിയ കവിതാസമാഹാരമായ രാപ്പാടിജന്മങ്ങള് പ്രകാശനം ശനിയാഴ്ച
മുവാറ്റുപുഴ: പൊതുപ്രവര്‍ത്തകനും മുന്‍കാല സര്‍വീസ് സംഘടനാ നേതാവുമായ പി.എസ്.എ. ലത്തീഫിന്റെ പുതിയ കവിതാസമാഹാരമായ രാപ്പാടി ജന്മങ്ങള് പ്രകാശനം ചെയ്യുന്നു. ശനിയാഴ്ച വൈകീട്ട് 4.00 ന് നിര്‍മല എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ കവിയും…
