മൂവാറ്റുപുഴ: പതിനാറ് വയസുള്ളപ്പോള്‍ തന്നെ സെക്സ് മാഫിയയ്ക്ക് വില്ക്കാന് ശ്രമിച്ചതായി മാതൃസഹോദരിക്കെതിരെ മൂവാറ്റുപുഴ സ്വദേശിനി നല്കിയ പരാതിയില്‍ ഇന്ന് തെളിവെടുപ്പ് നടക്കും. സിനിമാ നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെയാണ്…
#MUVATTUPUZHA
-
-
DeathKeralaNews
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റെ സഹോദര പുത്രന് സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു; രണ്ടു വയസുകാരന് അബ്രാം സെയ്താണ് മരിച്ചത്
മൂവാറ്റുപുഴ: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റെ സഹോദര പുത്രന് സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെയും ഷെഫീലയുടെയും മകന്…
-
മൂവാറ്റുപുഴ: ആനിക്കാട് അടൂപറമ്പ്, കാരാസ് മന്‍സിലില്‍ മുഹമ്മദ് (മമ്മദ് അണ്ണന്- 63) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പേട്ട ജുമാമസ്ജീദില്‍ നടക്കും. ഭാര്യ ഷജനി മുഹമ്മദ്. മക്കള്‍: അജ്നാസ്…
-
മൂവാറ്റുപുഴ: വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി പെരുമറ്റം വി.എം. പബ്ലിക് സ്കൂള്‍. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍, മാനേജ്മെന്റ് എന്നിവര്‍ ചേര്‍ന്ന് സ്വരൂപിച്ച 3,21,500 രൂപ അധികൃതര്‍ ജില്ല കളക്ടര്‍ എന്‍.എസ്.കെ.…
-
മൂവാറ്റുപുഴ: അക്ഷരപ്രേമികളുടെ കൂട്ടായ്മയില്‍ 1974-ല്‍ പിറവിയെടുത്ത പീപ്പിള്‍സ് ലൈബ്രറി & റിക്രിയേഷന്‍ ക്ലബ്ബ് വേറിട്ട പ്രവര്‍ത്തന ശൈലിയോടെ ഒരുപ്രദേശത്തിന്റെ മുന്നേറ്റത്തിന്റെ മുഖ്യ കേന്ദരമായി മാറിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഗ്രന്ഥശാലദിനത്തിലും വായനയുടെ…
-
മുവാറ്റുപുഴ : ആയവന പഞ്ചായത്തിലെ കടുംപിടി പാലം ഉൾപ്പെടെ 4 പദ്ധതികൾക്ക് അനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജനയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾക്ക് അംഗീകാരമായത്. …
-
മൂവാറ്റുപുഴ: ഓണാഘോഷങ്ങളോടനുബന്ധിച്ച് വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പുലികളി സംഘടിപ്പിച്ചു. പൂക്കളമിട്ടും പായസം വിതരണം ചെയ്തും പുലികളി മേളത്തിനൊപ്പം ചുവടുവച്ചും കുട്ടികള്‍ ഇക്കൊല്ലത്തെ ഓണം അവിസ്മരണീയമാക്കി. ചായക്കൂട്ടും മുഖംമൂടിയുമണിഞ്ഞ…
-
മൂവാറ്റുപുഴ : മികച്ച കഥക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ പോള്സന് സ്കറിയക്ക് വന്‍ വരവേല്പ് നല്കി. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍ലിന്റെ ആഭിമുഖ്യത്തില്‍ പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന…
-
മൂവാറ്റുപുഴ ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിലുള്ള ഗണേശ വിഗ്രഹ നിമഞ്ജന യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആറാം തീയതി വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രസന്നിധിയില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ…
-
മുവാറ്റുപുഴ : ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും അവരുടെ പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെക്കാനും…
