മൂവാറ്റുപുഴ: ഇന്നലെ രാത്രി 9 മണിക്ക് കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ വാളകം കവലയില്‍ വച്ച് നടന്ന അപകടത്തില്‍ വാളകം പാലന്നാട്ടില്‍ കവല അയ്യപ്പിള്ളില്‍ ജോര്‍ജിന്റെ മകന് ദയാല്‍ ജോര്‍ജ് (36)…
#MUVATTUPUZHA
-
-
മൂവാറ്റുപുഴ: കടാതി -കാരക്കുന്നം എന്‍എച്ച് ബൈപ്പാസ് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം കേന്ദ്രമന്ത്രിക്ക് കത്ത് നല്കി. കൊച്ചി ധനുഷ്കോടി എന്‍എച്ച85 ല്‍ മൂവാറ്റുപുഴ കടാതി – കാരക്കുന്നം ബൈപ്പാസിന്റെ…
-
LOCAL
മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാല ഗ്രഡേഷന് നടപടികള്‍ പൂര്‍ത്തിയായി; 73 ഗ്രന്ഥ ശാലകളിലാണ് പരിശോധന നടത്തിയത്
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാലകള്‍ക്ക് 2024- 25 വര്‍ഷം പ്രവര്‍ത്തന ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും അനുവദിക്കുന്നതിനുള്ള ഗ്രഡേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഓണ്‍ലൈനായിട്ടാണ് ഗ്രന്ഥശാലകള്‍ ഗ്രാന്റ് അപേക്ഷകള്‍ സമര്‍പ്പിച്ചത് . പുസ്തകവിതരണം,…
-
മൂവാറ്റുപുഴ :പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ് ടീച്ചറുടെ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം വെള്ളിയാഴ്ച…
-
മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ മണ്ഡലം വൈസ്പ്രസിഡന്റ് മുളവൂര്‍ കറുകപ്പിള്ളിയില്‍ സലിം (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കദീജ സലിം. മക്കള്‍: സഹല്‍, സഫ്ന. മരുമകന്: ഷാനിബ്. പരേതന് മുന്‍…
-
മൂവാറ്റുപുഴ : സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ഉപാധ്യക്ഷനായി എംഎം അലിയാര് മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് തെരഞ്ഞെടുപ്പ് നടന്നത്.…
-
KeralaLOCALReligious
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണം; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ അത്ത് കമ്മിറ്റി സകാത്തുല്മാല് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 8 വീടുകള്‍ കൈമാറി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത് അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിക്ക് ഏറെ സഹായകരമാകുമെന്നും ഇത്തരം പൊതുനന്മകള് പൊതുസമൂഹം മാതൃകയാക്കണമെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൂവാറ്റുപുഴ…
-
മൂവാറ്റുപുഴ: കാവുങ്കര, പ്ലാമൂട്ടില്‍, യൂസഫ് (69)നിര്യാതനായി. ഖബറടക്കം 4ന് രാത്രി 7ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജീദില്‍ നടക്കും. ഭാര്യ ലൈല. മക്കള്‍: നവാസ്, ഹാരിസ്, ഷിയാസ്. മരുമക്കള്‍: ജിന്‍സി, നിഷ,…
-
LOCALReligious
മുവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ അത്തിന്റെ ലക്ഷ്യം ഭവനരഹിതരില്ലാത്ത മഹല്‍: പിവിഎം അബ്ദുല്‍സലാം
പിവിഎം അബ്ദുല്‍സലാം, ജമാഅത്ത് പ്രസിഡന്റ് അഭിമാനപൂര്‍വ്വം, അസ്സലാമു അലൈകും. മുവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ അത്തിന്റെ അഭിമാന പദ്ധതിയായ സകാത്തുല്മാല് നാലാം ഭവന പദ്ധതി പായിപ്ര പഞ്ചായത്ത് 3-ാം വാര്‍ഡില്‍…
-
ശിഹാബുദ്ദീന് ഫൈസി, ചീഫ് ഇമാം പ്രിയരേ, 2024 നവംബര്‍ 4 ഞായറാഴ്ച നമ്മുടെ ജമാ അത്തിന്റെ ചരിത്രകിരീടത്തില് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെടുകയാണ്. സകാത്തുല്മാല് ഭവന പദ്ധതിയുടെ ഭാഗമായി മഹല്ലിലെ…
