ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള അലോപ്പതി ചികിത്സാരീതി തിരുവിതാംകൂറില്‍ ആരംഭിക്കുന്നത് 1811ല്‍ ഗൗരി ലക്ഷ്മിഭായിയുടെ കാലത്താണ്. ധര്‍മ്മാശുപത്രികള്‍ എന്ന പേരില്‍ തിരുവിതാംകൂറില്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെടുന്നതും വിവിധയിടങ്ങളില്‍ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതും പിന്നീട് ഏറെ…
Tag:
