കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുകൊടുത്ത വിളിച്ചുകൊടുത്ത അബ്ദുല്‍ സലാമിനും പുറമേ മുദ്രാവാക്യം ഏറ്റുവിളിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെകൂടി സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍…
Tag:
#MUSLIM LEAUGE
-
-
ElectionErnakulamKeralaNewsPolitics
ഇബ്രാഹിം കുഞ്ഞിന്റെയും അഹമ്മദ് കബീറിന്റെയും ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം: മുസ്ളീം ലീഗ് ജില്ലാ കൗണ്‍സില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് യോഗത്തില്‍ കൈയാങ്കളിയും സംഘര്‍ഷവും; എറണാകുളത്തെ തിരഞ്ഞെടുപ്പ് മാറ്റി, സമവായത്തിലൂടെ ഭാരവാഹികളെ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇബ്രാഹിം കുഞ്ഞ് അഹമ്മദ് കബീര്‍ അനുകൂലികള്‍ ചേരിതിരിഞ്ഞെത്തിയതോടെ കൗണ്‍സില്‍ അംഗങ്ങളുടെ തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതോടെ എറണാകുളം ജില്ലാ മുസ്ലിം ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍…
