മുസ്ലീംലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലീംലീഗിനെ വര്‍ഗീയമായി അക്രമിക്കാനും അവരെ ഒറ്റപ്പെടുത്താനുമുള്ള നീക്കം ദിവസങ്ങളായി സിപിഐഎം നടത്തുകയാണ്. ഇത് തുടങ്ങിവെച്ചത് മുഖ്യമന്ത്രിയാണ്. നാല്…
Muslim League
-
-
KeralaNewsPolitics
കുഞ്ഞാലിക്കുട്ടി രാജിവെച്ച മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സജീവമാക്കി മുസ്ലീംലീഗ്; പരിചയസമ്പന്നരെ പരിഗണിക്കാന്‍ ലീഗ് തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകുഞ്ഞാലിക്കുട്ടി രാജിവെച്ച മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സജീവമാക്കി മുസ്ലീംലീഗ്. പരിചയസമ്പന്നര്‍ ലോക്സഭയിലേക്ക് മത്സരിക്കട്ടേയെന്നാണ് ലീഗ് തീരുമാനം. അബ്ദുറഹ്മാന് രണ്ടത്താണി, കെഎന്‍എ ഖാദര്‍, അബ്ദുസമദ് സമദാനി, എന്‍. ഷംസുദ്ദീന്…
-
ElectionKeralaNewsPolitics
മുന്നാക്ക സംവരണത്തില്‍ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിന്; ലീഗിനെതിരെ വീണ്ടും വിജയരാഘവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലിംലീഗിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എ. വിജയരാഘവന്. മുന്നാക്ക സംവരണ വിഷയത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എ വിജയരാഘവന് ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. സംവരണത്തിനെതിരെ കേരളത്തില്‍…
-
ElectionKeralaNewsPolitics
യൂത്ത്ലീഗില്‍ നിന്ന് ഇത്തവണ ആറ് പേര് നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയേക്കും; ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യൂത്ത് ലീഗിന് നിര്‍ദേശം; സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംയൂത്ത് ലീഗില്‍ നിന്ന് ഇത്തവണ ആറ് പേരെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ മുസ്ലീംലീഗ് ആലോചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സര രംഗത്തുണ്ടായേക്കും. ലീഗിന്…
-
ElectionKeralaNewsPolitics
നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്ന് ആവശ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റി പ്രതിനിധികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ…
-
KeralaNewsNiyamasabhaPolitics
നിയമസഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ മുസ്ലീം ലീഗ്; യുവാക്കള്‍ക്ക് പ്രാതിനിധ്യം; ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെടും
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ മുസ്ലീം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം കെ.പി.എ. മജീദും പി.വി. അബ്ദുള്‍ വഹാബും നിയമസഭയിലേക്ക് മത്സരിച്ചേക്കും. ആറിലധികം സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റുണ്ടാകില്ല. യുവാക്കള്‍ക്ക്…
-
By ElectionKeralaNewsPoliticsPolitrics
അച്ചടക്കം പ്രധാനം; ജയിച്ചാലും വിമതര്‍ പാര്‍ട്ടിക്ക് പുറത്ത് തന്നെ, എത്ര ഉന്നതരായാലും തിരിച്ചെടുക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാര്ട്ടി നിര്‍ദേശം ലംഘിച്ച് വിമതരായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ അവര്‍ എത്ര ഉന്നതരായാലും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഏത് ഉന്നത നേതാവായാലും…
-
KeralaNewsPolitics
അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; നാണംകെട്ട നടപടി; തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി ലീഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രേരിതവും നാണംകെട്ട നടപടിയുമെന്ന് മുസ്ലിം ലീഗ്. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്നും കുറ്റപത്രം നല്‍കാറായ കേസില്‍ അറസ്റ്റ് കേട്ടുകേഴ്വിയില്ലാത്തതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി…
-
DeathKeralaNewsPolitics
മുസ്ലീംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. രണ്ട് തവണ തിരുവമ്പാടിയില്‍ നിന്നും ഒരു തവണ കൊടുവള്ളിയില്‍ നിന്നും മുസ്ലീം ലീഗ് എംഎല്‍എയായി…
-
KeralaNewsPolitics
കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, രാജി വേണ്ട; നടക്കുന്നത് അസാധാരണ നടപടി; കമറുദ്ദീന് പിന്തുണയുമായി ലീഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഫാഷന് ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് മുസ്ലിം ലീഗ്. ഭരണപക്ഷത്തിനെതിരായ ആരോപണങ്ങള്‍ മറയ്ക്കാന്‍ കമറുദ്ദീനെ കരുവാക്കി. കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാര്‍ത്ത സൃഷ്ടിക്കാനുള്ള…