മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്കി ഹൈക്കോടതി. തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് നിര്‍ദേശം. വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം…
mundakkai
-
-
Kerala
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’
by രാഷ്ട്രദീപംby രാഷ്ട്രദീപംമുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും. മേപ്പാടി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മറ്റന്നാൾ ദുരന്തത്തിന് ഒരുവർഷം…
-
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രത്തിന് നല്കാന് കഴിയുന്ന തുകയുടെ കാര്യം ഈ മാസം തന്നെ…
-
ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമലയിലേക്ക് ആദ്യവോട്ടുവണ്ടിയെത്തി. മുട്ടിൽ, മാണ്ടാട്, തൃകൈയ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ 80 വോട്ടർമാരാണ് രണ്ട് ബസുകളിലായി എത്തിയത്. അടുത്ത ബസ് 11.00 മണിക്കാണ്. കെ.എസ്.ആര്.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായി…
-
ഉരുൾപൊട്ടലിൽ ചൂരൽമല പാലം തകർന്നതിനെ തുടർന്ന് അട്ടമല റോഡിൽ കുടുങ്ങിയ കെഎസ്ആർടിസി ഒടുവിൽ തിരിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ബെയ്ലി പാലം വഴി കൽപ്പറ്റയിൽ ബസ് എത്തിച്ചത്. മണ്ണിടിച്ചിലിനെ തുടർന്ന്…
-
Kerala
വയനാട് മുണ്ടക്കൈ ദുരന്തം; ചൊവ്വാഴ്ച ലഭിച്ച 3,04,480 രൂപ സഹായമായി നല്‍കുമെന്ന് പായമ്മൽ ദേവസ്വം
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നാലമ്പല തീർഥാടനത്തിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് സഹായം നൽകുമെന്ന് പായമ്മൽ ദേവസ്വം ചെയർമാനും നെടുമ്പുള്ളി തരണനെല്ലൂർ ക്ഷേത്രം തന്ത്രി സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.ചൊവ്വാഴ്ച…