മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നതോടെയാണ് തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയത്. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍…
#mullaperiyar
-
-
CourtNationalNews
മുല്ലപ്പെരിയാര്‍ ഡാം ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍; അണക്കെട്ട് ഡീ കമ്മീഷന് ചെയ്യണം എന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ…
-
NationalNewsPolitics
രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി; സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മേല്‍നോട്ട സമിതിയാണ്, മുല്ലപ്പെരിയാറില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മേല്‍നോട്ട…
-
KeralaNews
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷി പിന്നിട്ടു; 9 സ്പില്‍വേ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം പുറത്തേക്ക്, പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടതോടെ ഒന്‍പത് സ്പില്‍വേ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നു. രണ്ട് ഷട്ടറുകള്‍ കൂടി 60 സെന്റീമീറ്റര്‍…
-
NationalNews
മുല്ലപ്പെരിയാര്‍ മരംമുറി: വിവാദ ഉത്തരവില്‍ വനം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റി; ഉദ്യോഗസ്ഥരെ പഴിചാരി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിശദീകരണ കുറിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാറിലെ വിവാദ മരം മുറിക്കലില്‍ സര്‍ക്കാര്‍ വാദം ശരിവച്ച് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിശദീകരണം. വിവാദ ഉത്തരവ് ഇറക്കും മുമ്പുള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചില്ലെന്നാണ് വനം സെക്രട്ടറിയുടെ വിശദീകരണം.…
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍ മരം മുറിക്കല്‍ മുഖ്യമന്ത്രി അറിഞ്ഞ്; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചു, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമരം മുറിക്കല്‍ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം. മന്ത്രി എകെ ശശീന്ദ്രന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. സഭയില്‍ തിരുത്തിയതിന് മുമ്പ് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത്…
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍; സര്‍ക്കാര്‍ വാദം വീണ്ടും പൊളിയുന്നു; കൂടുതല്‍ തെളിവ് പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരംമുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിയാതെ എന്ന വാദം വീണ്ടും പൊളിയുന്നു. തീരുമാനം സുപ്രീം കോടതിയെ അറിയിച്ചതിനുള്ള തെളിവായ നാലു പേജ് വിശദീകരണക്കുറിപ്പ് പുറത്ത്.…
-
KeralaNewsPolitics
മുല്ലപെരിയാറിലെ മരംമുറി ഉത്തരവ്: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ നടപടിക്ക് സാധ്യത, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപെരിയാറിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി. ഇതോടെ അദ്ദേഹത്തിനെതിരെ നടപടി വരുമെന്ന അഭ്യൂഹം ശക്തമാകുന്നു. വിവാദ ഉത്തരവുമായി ബന്ധപ്പെട്ട്…
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍ മരംമുറിയില്‍ വിശദീകരണം തേടും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവില്‍ വിശദീകരണം തേടാന്‍ സര്‍ക്കാര്‍. വനം ജലവിഭവ സെക്രട്ടറിമാരില്‍ നിന്നാണ് സര്‍ക്കാര്‍ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗം ചേരാനുണ്ടായ കാരണം വ്യക്തമാക്കാനാണ് നിര്‍ദേശം. എന്നാല്‍ യോഗ…
-
KeralaNewsPolitics
വേണ്ടത് പുതിയ ഡാം; വാദം വിശ്വാസ യോഗ്യമല്ല, മുഖ്യമന്ത്രി മറുപടി പറയണം: പി.ജെ. ജോസഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാറില് മരംമുറി ഉത്തരവ് റദ്ദാക്കണമെന്ന് പി.ജെ. ജോസഫ്. ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയെന്ന വാദം വിശ്വാസ യോഗ്യമല്ല. തമിഴ്നാട് മന്ത്രിയുടെ ഭീഷണിക്ക് വഴങ്ങിയെന്ന് പറയുന്നത് ശരിയല്ല. ബേബി ഡാം ബലപ്പെടുത്തുകയല്ല. പുതിയ ഡാമാണ്…