മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി. തമിഴ്നാട് അനാവശ്യ പ്രകോപനമുണ്ടാക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും അദ്ദേഹം വ്യക്തമാക്കി.…
#mullaperiyar
-
-
Kerala
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സര്‍വ്വമത പ്രാര്‍ഥന; നീക്കം തമിഴ്നാട്ടിലെ കര്‍ഷക സംഘടനകളുടേത്
by NEWS DESK 3by NEWS DESK 3മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനായി സര്‍വ്വമത പ്രാര്‍ഥന നടത്തി തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷക സംഘടനകള്‍. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പില്‍ വേ ഷട്ടറിന് സമീപമായിരുന്നു പ്രാര്‍ഥന. മുല്ലപ്പെരിയാര്‍…
-
NationalPolitrics
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട് സർക്കാർ; നയപ്രഖ്യാപനത്തിൽ നിർണായക പ്രസ്താവന
by NEWS DESK 3by NEWS DESK 3മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണം അനുവദിക്കില്ലെന്ന് തമിഴ്നാട് സർക്കാർ. നയപ്രഖ്യാപനത്തിലാണ് ഇക്കാര്യമുള്ളത്. അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ…
-
Kerala
മുല്ലപ്പെരിയാർ തുറന്നു, പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
by NEWS DESK 3by NEWS DESK 3ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 250 ഘനയടി വെള്ളം വീതമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് തമിഴ്നാട്…
-
Kerala
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ; സുപ്രിം കോടതി നിയോഗിച്ച പുതിയ മേൽനോട്ട സമിതിയുടെ ആദ്യ പരിശോധന ഇന്ന്
by NEWS DESK 3by NEWS DESK 3സുപ്രിം കോടതി നിർദേശപ്രകാരം രൂപീകരിച്ച പുതിയ മേൽനോട്ട് സമിതിയുടെ ആദ്യത്തെ മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധന പുരോഗമിക്കുന്നു. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ അനിൽ ജയിൻ അധ്യക്ഷനായ പുതിയ ഏഴംഗസമിതിയാണ്…
-
മുവാറ്റുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കെതിരെ പ്രതിഷേധവുമായി മുവാറ്റുപുഴയിൽ ധർണയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ആരക്കുഴ ജംഗ്ഷനിൽ നടക്കുന്ന ഈ പരിപാടി പ്രമുഖ…
-
Kerala
മുല്ലപ്പെരിയാർ: കേരളത്തിൻ്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു: അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്ക് അനുമതി
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന് അംഗീകരിക്കുകയായിരുന്നു. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം കമ്മീഷൻ തള്ളി. 2011…
-
KeralaNational
മുല്ലപ്പെരിയാറില്‍ വേണ്ടത് തുരങ്കം: പുതിയ ഡാം ആവശ്യമില്ലന്നും മെട്രോമാന് ഇ ശ്രീധരന്
കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാന് ഇ ശ്രീധരന്. പകരം മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിര്‍മിക്കണമെന്ന് ശ്രീധരന് പറഞ്ഞു. തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍…
-
LOCAL
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: മുവാറ്റുപുഴ മര്‍ച്ചന്റ്സ് യൂത്ത് വിംഗ്
മൂവാറ്റുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുവാറ്റുപുഴ മര്‍ച്ചന്റ്സ് യൂത്ത് വിംഗ് വാര്‍ഷിക പൊതുയോഗം പ്രേമയത്തിലൂടെ ആവശ്യപ്പെട്ടു. അണക്കെട്ട് അപകട ഭീഷണിയില്‍ ആണെന്ന പ്രചാരണം ശക്തമായതോടെ…
-
Kerala
മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി, മുന്‍സമീപനം സര്‍ക്കാര്‍ തുടരുമെന്നും പിണറായി
തിരുവനന്തപുരം: മുല്ലപെരിയാറില്‍ എന്തെങ്കിലും പെട്ടന്ന് സംഭവിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തന്നെയാണ് തുടര്‍ന്ന് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വയനാട് ദുരന്തം…
