കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് സലഫി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. ‘പ്രത്യേകമായ ഒരു പശ്ചാത്തലത്തില്‍ നിര്‍വ്വഹിച്ച ആ പ്രഭാഷണത്തില്‍ ഞാനുപയോഗിച്ച…
Tag: