കേസ്, അറസ്റ്റ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ വരരുതെന്ന് ഡിസിസി പ്രസിഡന്റ്് മുഹമ്മദ് ഷിയാസ്.മീശ പിരിച്ചു കാട്ടുന്നതൊക്കെ ചെറിയ പിള്ളേരോട് മതിയെന്നും ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.’കേസെന്ന് കേള്‍ക്കുമ്പോള്‍ ബോധം കെട്ട് പോകുന്നവരോ,…
#MUHAMMED SHIYAS
-
-
ErnakulamFacebookNewsPolicePolitics
ഒരുപരിധിവിട്ടാല് ഈകൈ അവിടെ വേണ്ടന്ന് വയ്ക്കും, പൊലിസിനെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ വിവാദ പോസ്റ്റ്,
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട’ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവും ഭീക്ഷണിയുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ വിവാദ…
-
ErnakulamNewsPolitics
ഇടതു ഭരണത്തില്‍ ജനാധിപത്യം മൃഗാധിപത്യത്തിന് വഴിമാറി: ഡീന്‍ കുര്യാക്കാസ് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: ഇടതുപക്ഷം അധികാരത്തില്‍ എത്തിയതിനു ശേഷം നാട്ടില്‍ മൃഗാധിപത്യം യാഥാര്‍ത്ഥ്യമായെന്ന് ഡീന്‍ കുര്യാക്കോസ് എംപി . ജനവാസ മേഖലകളില്‍ മിക്കയിടങ്ങളിലും വന്യമൃഗ ശല്യം മൂലം ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ആള്…
-
ErnakulamPolitics
ഡിസിസി പിടിമുറുക്കി , ഗത്യന്തരമില്ലാതെവന്ന തദ്ധേശ സ്വയംഭരണ അദ്ധ്യക്ഷന്മാരുടെ രാജി തുടങ്ങി. അന്ത്യശാസനവുമായി മുഹമ്മദ് ഷിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംLകൊച്ചി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നഗരസഭാ തെരഞ്ഞെടുപ്പിലും സ്ഥാനമാനങ്ങളിൽ എത്തിയ ശേഷം ഡിസിസി ഉണ്ടാക്കിയ വ്യവസ്ഥകൾ പാലിക്കാതെ കടിച്ചു തുങ്ങിനിൽക്കുന്ന ഭാരവാഹികൾക്കെതിരെ വാളെടുത്ത് നേത്യത്വം. കരാർ വ്യവസ്ഥകൾ പാലിക്കാത്ത…
-
By ElectionElectionErnakulamKeralaNewsPolitics
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹികളില്‍ മുഹമ്മദ് ഷിയാസും അബ്ദുല്‍ മുത്തലീബും കെ.വി തോമസും മുതല്‍ ദീപ്തി മേരി വര്ഗീസുംവരെ, പിടിയുടെ ഉമക്കായി പൊതുശബ്ദം ഉയര്‍ത്തി നേതാക്കളും പ്രവര്‍ത്തകരും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ എ – ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ സുധാകര സതീശന് പക്ഷവും ശ്രമം…
- 1
- 2
