സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി മുഹമ്മദ് റിയാസിൻ്റെ ശിശുദിന ആശംസകൾ. മന്ത്രിയുടെ തന്നെ ഒരു പഴയകാല ഫോട്ടോയാണ് അദ്ദേഹം ശിശുദിനത്തിൽ പങ്കുവെച്ചത്. ‘വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി’…
#muhammad riyas
-
-
മാസപ്പടി കേസിൽ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നടപടിയിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർട്ടിയുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞെന്ന്…
-
KeralaThiruvananthapuram
വര്‍ക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടo അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വര്‍ക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തേക്കുറിച്ച് അന്വേഷിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്.റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കാലാവസ്ഥയിലെ മാറ്റം അടക്കം ശ്രദ്ധിക്കണമെന്ന്…
-
KeralaThiruvananthapuram
സതീശന് സ്വന്തം പാര്‍ട്ടിയില്‍ പോലും അംഗീകാരം കിട്ടാത്തതിന്റെ കോംപ്ലക്സ് : മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞ് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്.വിഡി എന്നാല്‍ വെറും ഡയലോഗ് എന്നായി മാറിയെന്നും മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷനേതാവെന്ന നിലയില്‍…
-
KeralaNewsPolitics
സ്കൂള്‍ കലോത്സവം: സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യമെന്ത്, സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം: മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകലോത്സവ ഗാനത്തിലെ ദൃശ്യാവിഷ്കാര വിവാദത്തില്‍ അന്വേഷണം വേണമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ സംഘപരിവാര്‍ ബന്ധം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാനം…
-
FacebookKeralaNewsPoliticsSocial Media
ഒരു വര്‍ഷം, നാല് കോടി വരുമാനം; ‘പീപ്പിള്‍സ് റെസ്റ്റ് ഹൗസ്’ കേരളം ഏറ്റെടുത്തെന്ന് മന്ത്രി മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് നാല് കോടി വരുമാനം ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. അര ലക്ഷത്തിലധികം പേര് ഓണ്‍ലൈനിലൂടെ റൂം ബുക്ക്…
-
KeralaNewsPolitics
റോഡ് പരിശോധിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍; 45 ദിവസത്തില്‍ ഒരിക്കല്‍ സന്ദര്‍ശനം, പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: മന്ത്രി മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകള്‍ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. 45 ദിവസത്തില്‍ ഒരിക്കലാകും സന്ദര്‍ശനം. ഉദ്യോഗസ്ഥര്‍ റോഡിലൂടെ യാത്ര…
-
KeralaNewsPolitics
റോഡിന്റെ ഗുണനിലവാരം ഉറപ്പിക്കാന്‍: ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന ഇന്നു മുതല്‍; തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് പരിശോധന, വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവര്‍ത്തികളുടെ പരിശോധന ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ…
-
KeralaLIFE STORYNewsPoliticsSocial Media
ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഓണ സങ്കല്പം’; കുടുംബസമേതം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി, ചുവപ്പില്‍ കുതിര്‍ന്ന് കുടുംബം, ആശംസകളുമായി പ്രമുഖരെത്തി
തിരുവനന്തപുരം: ക്യാപ്റ്റന്റെ ഓണാഘോഷം ഇക്കുറി കുടുംബത്തോടൊപ്പം. പതിവു വേഷമായ വെള്ള മുണ്ടും ഷര്‍ട്ടും തന്നെയണ് മുഖ്യമന്ത്രിയുടെ ഓണക്കോടി. എന്നാല്‍ കുടുംബാംഗങ്ങളെല്ലാം വേഷവിധാനത്തില്‍ ചുവപ്പ് കൊണ്ടുവന്നിട്ടുണ്ട്. കസവ് കരയുള്ള വെള്ളയും ചുവപ്പും…
-
KeralaNewsPolitics
കൊവിഡ് മനുഷ്യരെ വേര്‍പെടുത്തി, ഓണം മനുഷ്യരെ ചേര്‍ത്തു നിര്‍ത്തും; എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വിപുലമായ ഓണമാകും ഇത്തവണത്തേതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചു പിടിക്കാന്‍ വിനോദ സഞ്ചാര വകുപ്പ്. വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്…