ധര്‍മടത്ത് സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയനെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ യുഡിഎഫില്‍ ആശയക്കുഴപ്പം തുടരുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. ബിജെപിക്ക് സ്ഥാനാര്‍ഥികളെ കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അതിനാല്‍ തന്നെ…
ElectionKannurLOCALNewsPolitics
