എറണാകുളം: ജില്ലയിലെ മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വരാൻ പോകുന്ന കാലവർഷത്തിൻ്റെ ഏതു സാഹചര്യവും നേരിടുന്നതിന് വികേന്ദ്രീകൃത രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടം രൂപം നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ…
#Monsoon Season
-
-
കോവിഡ്-19 മാനദണ്ഡങ്ങള്ക്കകത്തു നിന്ന് മഴക്കാലപൂര്‍വ്വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി. മാറ്റിവെക്കാന്‍ കഴിയാത്ത…
-
KannurKeralaKozhikodeWayanad
കനത്ത മഴയില്‍ വടക്കന്‍ കേരളം, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു, നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ നടുങ്ങി വടക്കന്‍ കേരളം, നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ – വയനാട്…
-
മൂവാറ്റുപുഴ: കാലവര്‍ഷം ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്.ഡി.ഒ അറിയിച്ചു.
-
FloodInformation
മൂവാറ്റുപുഴ താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കില്‍ കാലവര്‍ഷകെടുതി, പ്രകൃതി ദുരന്തം അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നതായും, ഏതൊരു അടിയന്തിര ഘട്ടത്തേയും നേരിടുന്നതിനായി താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും ജാഗ്രത…
-
തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ…