കൊച്ചി: പുരാവസ്തു തട്ടിപ്പിലെ വഞ്ചന കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ആദായനികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് റസ്റ്റം റിപ്പോര്‍ട്ട് നല്‍കുക. മോണ്സന് മാവുങ്കലിന് നല്‍കിയെന്ന്…
#MONSON KAVUNKAL
-
-
KeralaNewsPolice
ഐ ജി ലക്ഷ്മണിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തു; 2017 മുതല്‍ ലക്ഷ്മണിന് മോന്‍സനുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍, കര്‍ശന നടപടി വേണമെന്ന് ഡിജിപിയുടെ ശുപാര്‍ശ
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ കേസില്‍ ഐജി ജി ലക്ഷ്മണിന് വീണ്ടും സസ്പെന്ഷന്. ഐജിയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സസ്പെന്‍ഡ് ചെയ്തത്. മോന്‍സനുമായി ചേര്‍ന്ന് ലക്ഷ്മണും…
-
KeralaNewsPolicePolitics
സുധാകരന് പത്തുലക്ഷം രൂപവാങ്ങിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അവകാശവാദം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മോന്സന് മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസില്‍ കെ. സുധാകരന് പത്തുലക്ഷം രൂപവാങ്ങിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അവകാശവാദം. ഇത് ശരിവെക്കുന്ന സാക്ഷികളുടെ രഹസ്യമൊഴികള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. ഈ…
-
ErnakulamKeralaNewsPolicePolitics
പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, സുധാകരനെതിരെ ശാസ്ത്രീയ- ഡിജിറ്റൽ തെളിവുകൾ
കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ…
-
CourtKeralaNewsPolicePolitics
മോന്സണ് കേസ്; സുധാകരന് ഇടക്കാല ആശ്വാസം, മുന്‍കൂര്‍ ജാമ്യം, അറസ്റ്റുചെയ്താല്‍ ഉപാധികളോടെ വിട്ടയക്കണം
തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് ആശ്വാസം. മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ കെ. സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുധാകരന് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സുധാകരനെ…
