രാജ്യത്തിന്റെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടക്കം കുറിച്ചത് ഏറ്റവും വലിയ വാക്സീന് ദൗത്യത്തിനാണ്. രണ്ട് വാക്സീനുകളും ഇന്ത്യയില്‍ തയ്യാറാക്കിയതാണ്. ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം നല്‍കുമെന്നും…
#modi
-
-
HealthNationalNews
രാജ്യത്ത് നാല് വാക്സിന് കൂടി ഉടന്‍ അനുമതി നല്‍കും: രണ്ട് വാക്സിനുകള്‍ക്ക് ശാസ്ത്രീയാനുമതി, ഇന്ത്യയ്ക്കിത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് നാല് വാക്സിന് കൂടി ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനുകള്‍ തെരഞ്ഞെടുത്തത് നടപടിക്രമം പാലിച്ചായിരുക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ട്…
-
NationalNews
രാജ്യത്ത് സുഗമമായ വാക്സിന് വിതരണം ഉറപ്പാക്കും; രാജ്യം ലോകത്തിന് വഴി കാട്ടിയാകുമെന്ന് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് സുഗമമായ വാക്സിന് വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന് കൊവിഡ് വ്യാപനം അവസാനിപ്പിക്കും. രാജ്യം ലോകത്തിന് വഴി കാട്ടിയാകുന്നുവെന്നും പശ്ചിമ ചരക്ക് പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ…
-
NationalNews
അമേരിക്കയിലെ സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രി; അധികാര കൈമാറ്റം സമാധാനപരമാകുമെന്നാണ് പ്രതീക്ഷയെന്ന് മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡോണള്ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് നടന്ന സംഘര്‍ഷങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് മോദി പറഞ്ഞു. അധികാര കൈമാറ്റം സമാധാനപരമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി.…
-
NationalNews
ഗെയില്‍ പദ്ധതി: ഒരുമിച്ചു നിന്നാല്‍ വികസനം വേഗത്തിലാക്കാം; കേരളത്തിന്റെ കരുത്തും മികവും ഒന്നുകൂടി ലോകത്തിന് മുമ്പില്‍ വെളിവാക്കപ്പെട്ടു: പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ പദ്ധതി നിര്‍വ്വഹണ ചരിത്രത്തില്‍ തന്നെ പുതിയ ഒരു അധ്യായമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗെയില്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചതോടെ എഴുതിച്ചേര്‍ക്കപ്പെട്ടത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ്ലൈന് അനവധി…
-
KeralaNewsPolitics
പ്രധാനമന്ത്രി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി ചര്‍ച്ച തുടരും; സഭ പ്രധാനമന്ത്രിയുമായി കൂടുതല്‍ ഹൃദയ ബന്ധത്തിലാകുമെന്ന് പി.എസ്. ശ്രീധരന് പിള്ള
by രാഷ്ട്രദീപംby രാഷ്ട്രദീപംക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചര്‍ച്ച തുടരുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള. ജനുവരി മൂന്നാം വാരത്തിലാണ് ചര്‍ച്ച. ഡല്‍ഹിയില്‍ വച്ചായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം…
-
NationalNews
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ‘മെറി ക്രിസ്മസ്! യേശുദേവന്റെ ജീവിതവും ആദര്‍ശങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേര്‍ക്ക് കരുത്തുപകരുന്നു. നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന്…
-
NationalNews
പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുന്നു: ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രേരണയില്ല; കര്‍ഷക സംഘടനകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുന്നുവെന്ന് കര്‍ഷക സംഘടനകള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രേരണയില്‍ അല്ല പ്രക്ഷോഭമെന്നും കര്‍ഷക ദ്രോഹ നിലപാടുകളില്‍ പൊറുതിമുട്ടിയാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയതെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.…
-
NationalNews
കര്‍ഷക സമരം രാഷ്ട്രീയപരം, നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് ആമുഖത്തില്‍ തന്നെ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള വെര്‍ച്വല്‍ യോഗത്തിലാണ് പ്രധാമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക സമരത്തിന്റെ ഉദ്ദേശവും ലക്ഷ്യവും തെറ്റാണെന്നും പ്രധാനമന്ത്രി.…
-
NationalNews
കര്‍ഷക സമരത്തിനിടെ ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയിലെ രാഖാബ് ഗന്‍ച് ഗുരുദ്വാരയില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കൂട്ടി നിശ്ചയിക്കാതെ രാവിലെയാണ് ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. സുവര്‍ണ്ണ ക്ഷേത്രം കഴിഞ്ഞാന്‍ സിഖ് മതവിശ്വാസികള്‍ക്ക് ഏറെ…
