ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ. വിജയ്പുര്‍ എംഎല്‍എ ബസവന ഗൗഡ യെത്നാലാണ് വിവാദ പരാമര്‍ശം നടത്തിയത്. മംഗലാപുരത്ത് പോലീസ്…
mla
-
-
Be PositiveErnakulamJob
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം
by വൈ.അന്‍സാരിby വൈ.അന്സാരിഅങ്കമാലി: വിദേശത്ത് തൊഴിലവസരം ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം ചെയ്തു. മന്ത്രി എ കെ. ബാലന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി വികസന വകുപ്പും എസ്പോയര്…
-
സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് നാല് എം എല്‍ എമാര്‍ക്ക് ശാസന. ഡയസില്‍ പാഞ്ഞു കയറി സഭ നടത്താന്‍ അനുവദിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു, റോജി. എം. ജോണ്‍, ഐസി.…
-
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ആരോഗ്യ മേഖലയില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ…
-
കോട്ടയം : കെ.എം മാണിയുടെ പിന്‍ഗാമിയായി പാലയില്‍ ഇനി മാണി സി.കാപ്പന്. പാലായുടെ മാണിക്യമാകാനുള്ള കടുത്ത മത്സരത്തില്‍ 2943 വോട്ടുകള്‍ നേടിയാണ് മാണി. സി കാപ്പന് സീറ്റുപിടിച്ചെടുത്തത്. കാപ്പന് തിരുത്തിയത്…
-
Be Positive
എല്‍ദോസ് കുന്നപ്പിള്ളിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഓടക്കാലി സ്കൂളിന് പുതിയ ബസ്
by വൈ.അന്‍സാരിby വൈ.അന്സാരിപെരുമ്പാവൂര് : എം.എല്‍.എ ഫണ്ടില്‍ നിന്നും ഓടക്കാലി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് അനുവദിച്ച സ്കൂള്‍ ബസ്സിന്റെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. നിയോജക മണ്ഡലത്തില്‍ വിദ്യാഭാസ…
-
Be PositiveKeralaPolitics
എല്‍ദോ എബ്രഹാം എംഎല്‍എയെ തല്ലിചതച്ച സംഭവം രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കരുതെന്ന് ജനയുഗം എഡിറ്റോറിയല്‍
by വൈ.അന്‍സാരിby വൈ.അന്സാരിഎല്ദോ എബ്രഹാം എംഎല്‍എയെ തല്ലിചതച്ച സംഭവം രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കരുതെന്ന് ജനയുഗം എഡിറ്റോറിയല്‍. വായിക്കാം എഡിറ്റോറിയല്‍ പൂര്‍ണ്ണമായി ബുധനാഴ്ച എറണാകുളത്ത് മധ്യമേഖല ഡിഐജി ഓഫീസിലേക്ക് സിപിഐ ജില്ലാകൗണ്‍സില്‍ ആഭിമുഖ്യത്തില്‍ നടന്ന…
-
KeralaPolitics
ലാത്തിചാർജ്ജിൽ എസ്.ഐ കൈ തല്ലിയൊടിച്ച എൽദോ എബ്രഹാം എം എൽ എക്ക് നേരെ സൈബർ അറ്റാക്ക് തുടരുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പൊലിസ് ലാത്തിചാർജ്ജിൽ എസ്.ഐ കൈ തല്ലിയൊടിച്ച എൽദോ എബ്രഹാം എം എൽ എക്ക് നേരെ സൈബർ അറ്റാക്ക്. സി പി എമ്മിനും യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും നേരെ എം…
-
AlappuzhaDeath
യു. പ്രതിഭ എം.എല്‍.എയുടെ മുൻ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ മുൻ ഭര്‍ത്താവിനെ നിലമ്പൂരില്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതബോര്‍ഡ് ജീവനക്കാരനായ കെ.ആര്.ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടത്. ചുങ്കത്തറയില്‍ കെഎസ്ഇബി ഓവര്‍സിയറാണ് ഹരി. ആലപ്പുഴ…
-
Health
മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് എം.എല്‍.എയുടെ കത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ കത്ത് നല്കി. കാലവര്‍ഷം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍…
