ഇന്ത്യയില്‍ നിന്നുള്ള മാനസ വാരണാസി അടക്കമുള്ള മത്സരാര്‍ത്ഥികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മിസ് വേള്‍ഡ് ഫൈനല്‍ നീട്ടിവച്ചു. മത്സരാര്‍ത്ഥികള്‍ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങണമെന്ന് മിസ് വേള്‍ഡ് ഓര്ഗനൈസേഷന് നിര്‍ദേശിച്ചു.…
Tag:
