തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായി. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതായും…
#Minister
-
-
CourtKeralaPolicePolitics
മല്ലപ്പളളി പ്രസംഗം: മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്; സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: ഭരണഘടനയെ അവഹേളിച്ച മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ അന്തിമ റിപ്പാര്‍ട്ടും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും ഹൈക്കോടതി റദ്ദാക്കിയ…
-
KeralaLOCALTravels
ആനവണ്ടിയില്‍ തുടങ്ങിയ പ്രണയം, വിവാഹത്തിനും ആനവണ്ടി മറക്കാത്ത നവദമ്പതിമാര്‍ക്ക് മന്ത്രിയുടെ ആദരവ്
തിരുവനന്തപുരം: ആനവണ്ടിയില്‍ തുടങ്ങിയ പ്രണയം സാഫല്യമായപ്പോള് വിവാഹത്തിനും ബസിനെ കൂടെകൂട്ടിയ ‘ആനവണ്ടി’യെ മറക്കാത്ത നവദമ്പതിമാര്‍ക്ക് മന്ത്രിയുടെ ആദരവ്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ തമ്പാനൂരിലുള്ള കേരള കോണ്‍ഗ്രസ്(ബി) ഓഫീസില്‍വെച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാറും, പാര്‍ട്ടി…
-
Kerala
നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്ക് ബന്ധമില്ല: മന്ത്രി കെ രാജന്, ജായിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടി, കുറ്റക്കാരെ വെറുതെവിടില്ല,
തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി കെ രാജന്. അതിന് ഏതറ്റം വരെയും പോകും, കുറ്റക്കാരെ വെറുതെ വിടില്ല. കളക്ടര്‍ക്ക് കേസുമായി ബന്ധമില്ല. ലാന്‍ഡ് റവന്യൂ…
-
KeralaPolitics
കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും, പിസി ചാക്കോ ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച 3ന്
കോഴിക്കോട്: എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ എന്‍.സി.പിയില്‍ ധാരണയായി. എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഏറെ നാളായി തുടരുകയായിരുന്നു.…
-
KeralaPolitics
എ.കെ.ശശീന്ദ്രന് ഒഴിയും, തോമസ് കെ.തോമസ് മന്ത്രിയാകും: ശശീന്ദ്രന് അധ്യക്ഷ പദവിയിലേക്ക് പ്രഖ്യാപനം പിന്നീട്
തിരുവനന്തപുരം ഒടുവില്‍ എന്‍സിപിയില്‍ മന്ത്രിമാറ്റത്തിന് ധാരണയായി. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ. തോമസ് മന്ത്രിയാകും. മുംബൈയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി സ്ഥാനം ഒഴിയാന്‍…
-
ElectionKeralaPoliticsWorld
ആന്റോ ആന്റണിയുടെ സഹോദരപുത്രന് ജിന്സണ് ആന്റോ ചാള്‍സ് ഓസ്ട്രേലിയയില്‍ മന്ത്രിയായി ചുമതലയേറ്റു
കോട്ടയം: പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദര പുത്രന് ഇനി ഓസ്ട്രേലിയയിലെ മന്ത്രി കോട്ടയം മൂന്നിലവ് പുന്നത്താനിയില്‍ ജിന്സണ് ആന്റോ ചാള്‍സാണ് നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ ഭിന്നശേഷി, കലാ, സാംസ്കാരിക വകുപ്പു…
-
LOCAL
അന്‍സിലയുടെ കണ്ണീരൊപ്പി തദ്ദേശ അദാലത്ത്, വീടിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്കി, ഫീസ് ഒഴിവാക്കി നല്കി നഗരസഭയും
ഇടക്കൊച്ചി സ്വദേശി അന്‍സിലയ്ക്ക് ലൈഫ് പിഎംഎവൈ പദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. പദ്ധതിയുടെ മൂന്ന് ഗഡു തുക ലഭിക്കുകയും ചെയ്തു, നാലാം ഗഡു ലഭിക്കണമെങ്കില്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പക്ഷേ,…
-
Kerala
പെന്ഷന് നേരിട്ട് വാങ്ങാന്‍ കഴിയാത്ത അനാരോഗ്യമുള്ളവര്‍ക്ക് തുക വീട്ടില്‍ എത്തിക്കും : മന്ത്രി എം. ബി രാജേഷ്, പ്രഖ്യാപനം തദ്ദേശ അദാലത്തില്‍
കൊച്ചി: ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെന്ഷന് നേരിട്ട് വാങ്ങാന്‍ കഴിയാത്തവരുമായ ആളുകള്‍ക്ക് പെന്ഷന് തുക വീട്ടിലെത്തിച്ച് നല്‍കുമെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന…
-
Kerala
സര്‍വ്വീസുകള്‍ ലാഭത്തിലാക്കിയേ മതിയാവൂ, ട്രിപ്പ് മുടക്കരുത്; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്നും 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ്…
