ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി ട്രം​പ് മ​ട​ങ്ങി

ന്യൂ​ഡ​ല്‍​ഹി: ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പും മ​ട​ങ്ങി. വൈ​കി​ട്ട് രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ന​ല്‍​കി​യ സ്നേ​ഹോ​ഷ്മ​ള​മാ​യ അ​ത്താ​ഴ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​എ​ത്തി​യ ട്രം​പ് ചൊവ്വാഴ്ച രാ​ത്രി 10ഓ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്. …

Read More