ദില്ലി: പിഡിപി അധ്യക്ഷ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. അനന്ദനാഗിലെ ദര്‍ഗയില്‍ ദര്‍ശനത്തിശേഷം മടങ്ങുമ്പോഴാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. അനന്ദ് നാഗ് മണ്ഡലത്തിലാണ് മെബഹൂബ മത്സരിക്കുന്നത്. ബിജെപി ഭീകരാക്രമണത്തിന്റെ പേരുപറഞ്ഞ്…
Tag: