ആലപ്പുഴ: വണ്ടാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ തീപ്പിടിത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന സംഭരണശാലക്കു സമീപത്തെ കെട്ടിടത്തില്‍ നിന്ന് തീയും പുകയും…
medicine
-
-
KeralaNewsPolitics
വില കുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തി വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
by NEWS DESK 3by NEWS DESK 3ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദേശം…
-
HealthNationalWorld
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ബാബാ രാംദേവിന്റെ പതഞ്ജലി അടക്കം 16 ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് നേപ്പാളില്‍ നിരോധനം
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ലോകാരോഗ്യസംഘടനയുടെ മരുന്ന് ഉത്പാദന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബാബാ രാംദേവിന്റെ പതഞ്ജലി അടക്കം 16 ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി നേപ്പാള്‍. ഡിസംബര്‍ 18ന് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ്…
-
KeralaNews
പെട്ടിമുടി ദുരന്തബാധിത ഗോപിക ഇന്ന് എംബിബിഎസിന് ചേരുന്നു; പാലിക്കപ്പെടുന്നത് മാതാപിതാക്കള്‍ മരിക്കുന്നതിന് മുന്‍പ് നല്കിയ വാക്ക്
by NEWS DESK 3by NEWS DESK 3പാലാ: നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തില്‍ കുടുംബത്തിലെ 24 പേരെ നഷ്ടപ്പട്ട ജി.ഗോപിക ഇന്ന് ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഗോപിക ഇന്ന്…
-
Health
മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; പൊട്ടാഫോയുമായി കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ്
by NEWS DESK 3by NEWS DESK 3കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ്…
-
DeathHealthKollamNews
സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് സിഎഫ്എല്‍ടിസി ജീവനക്കാരനുള്‍പ്പെടെ രണ്ടു പേര് മരിച്ചു
by NEWS DESK 3by NEWS DESK 3കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടു പേര് മരിച്ചു. കോവിഡ് ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരന് മുരുകാനന്ദന്, സുഹൃത്ത് പ്രസാദ് എന്നിവരാണ് മരിച്ചത്. ഇത് കഴിച്ച മറ്റ് രണ്ട് പേരായ…
-
HealthWorld
ഓക്സ്ഫോർഡ് സർവകലാശാലയിൽ കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയിച്ചു; ആളുകളിൽ പ്രതിരോധശേഷി വർധിപ്പിച്ചതായി റിപ്പോർട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടൻ: ഒടുവിൽ ചരിത്രത്തിലേക്ക് നടന്നടുത്ത് ഓക്സ്ഫോർഡ് സർവകലാശാല. ഇവിടെ വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് . വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം…
-
സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ഒറ്റ രാത്രി കൊണ്ട് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നെത്തിച്ച് മാതൃക സൃഷ്ടിക്കുകയാണ് ഫയര്‍ഫോഴ്സ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ആര്.സി.സി.യുടേയും യുവജന കമ്മീഷന്റേയും സഹകരണത്തോടെ ഫയര്‍ഫോഴ്സ് ഇതുവരെ 1800…
-
ഇഞ്ചിച്ചായ, നാരങ്ങച്ചായ, ഗ്രീന്‍ ടീ അങ്ങനെ പലതരം ചായകളെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ വെളുത്തുള്ളി കൊണ്ടുള്ള ചായയെക്കുറിച്ച് പലരും കേട്ടുകാണാന്‍ സാധ്യതയില്ല. രാവിലെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ വെളുത്തുള്ളി ചായ കുടിക്കുന്നത് ഉദരസംബന്ധമായ…
-
വാഷിംഗ്ടണ്‍: കോവിഡിനെതിരെ മരുന്നുമായി യുഎസ്. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ യുഎസിന്റെ നിര്‍ണ്ണായക ചുവട് വയ്പ്പ്. കോവിഡിനെതിരെ ഉപയോഗിക്കുന്നതിനായി പരീക്ഷിച്ചറിഞ്ഞ റെംഡെസിവിര്് മരുന്നിന് യുഎസ് അംഗീകാരം നല്കി. യുഎസ് പ്രസിഡന്റ്…
