മോസ്കോ: റഷ്യയിലെ ട്യുമെനില് മരുന്ന് സംഭരണശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയെന്നും നിരവധിപ്പേര്‍…
Tag:
